Tag: #kerala

വീണ്ടും കാട്ടാനക്കലി; തൃശ്ശൂരില്‍ വനത്തിനുള്ളില്‍ വയോധികനെ കാട്ടാന ചവിട്ടിക്കൊന്നു!

തൃശൂരില്‍ ആദിവാസി വിഭാഗത്തില്‍പ്പെട്ട വയേധികനെ കാട്ടാന ചവിട്ടിക്കൊന്നു. താമരവെള്ളച്ചാലിലാണ് സംഭവം. അറുപതുകാരനായ പ്രഭാകരനാണ് മരിച്ചത്. വനത്തിനുള്ളില്‍വെച്ചായിരുന്നു ആക്രമണമുണ്ടായത്. കാട്ടില്‍ വനവിഭവങ്ങള്‍ ശേഖരിക്കാന്‍ പോയതായിരുന്നു പ്രഭാകരന്‍. ഇതിനിടെയാണ് കാട്ടാന…

സ്വര്‍ണവില വീണ്ടും റെക്കോര്‍ഡ് ഇടുമോ?, 64,000 കടന്ന് കുതിപ്പ്; മൂന്ന് ദിവസത്തിനിടെ വര്‍ധിച്ചത് ആയിരത്തിലധികം രൂപ!

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും 64,000 കടന്ന് കുതിച്ചു. പവന് 520 രൂപ വര്‍ധിച്ചതോടെയാണ് സ്വര്‍ണവില വീണ്ടും 64000 കടന്നത്. 64,280 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില.…

അതിരപ്പിള്ളിയിൽ മസ്‌തകത്തിൽ പരിക്കേറ്റ ആനയെ മയക്കുവെടി വെച്ചു; വെടിയേറ്റത്തോടെ കുംകിയാനകൾ തള്ളിനീക്കാൻ ശ്രമിച്ചെങ്കിലും ആന മയങ്ങിവീണു! ആരോഗ്യസ്ഥിതിയില്‍ ആശങ്ക

അതിരപ്പിള്ളിയില്‍ മസ്തകത്തില്‍ പരിക്കേറ്റ് അതീവഗുരുതരാവസ്ഥയിലുള്ള ആനയുടെ ആരോഗ്യസ്ഥിതിയില്‍ ആശങ്ക. മയക്കുവെടിവെച്ചതിന് പിന്നാലെ മയങ്ങിവീണതാണ് ആശങ്കയ്ക്ക് ഇടയാക്കിയിരിക്കുന്നത്. ആന എഴുന്നേറ്റ് നിന്നാല്‍ മാത്രമേ കുങ്കിയാനകളുടെ സഹായത്തോടെ വാഹനത്തില്‍ കയറ്റാന്‍…

കോട്ടയത്ത് മദ്യ ലഹരിയിൽ സ്വകാര്യ ബസ്സിൽ പാലാ സ്വദേശിനിയായ യുവതിയുടെ പരാക്രമം! ബസ് യാത്രികരെയും കാൽനടയാത്രക്കാരെയും ആക്രമിച്ചു.. വീഡിയോ

കോട്ടയത്ത് സ്വകാര്യ ബസിൽ അക്രമം നടത്തി യുവതിയെ പോലീസ് കസ്റ്റഡിയിലെടുത്തു. സഹയാത്രകാരിയുടെ പരാതിയിൽ പാലാ സ്വദേശിനി ബിന്ദുവിനെ പള്ളിക്കത്തോട് പോലീസ് കസ്റ്റഡിയിലെടുത്തത്. മദ്യപിച്ചു ബസിൽ വെച്ച് ബഹളം…

കോട്ടയം മെഡിക്കൽ കോളേജ് കുട്ടികളുടെ ആശുപത്രിയിൽ ചികിത്സയിലിരുന്ന മൂന്നു വയസ്സുകാരി മരിച്ചു! ചികിത്സ പിഴവ് ആരോപിച്ച് ബന്ധുക്കൾ രംഗത്ത്

കോട്ടയം: മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരുന്ന മൂന്നു വയസുകാരി മരിച്ചു. കുട്ടിയുടെ മരണത്തിൽ ആശുപത്രി അധികൃതർക്ക് ചികിത്സാ പിഴവ് സംഭവിച്ചതായി ആരോപിച്ച് ബന്ധുക്കൾ രംഗത്ത് എത്തി. കട്ടപ്പന…

ആശാ വർക്കർമാർക്ക് ആശ്വാസം! 2 മാസത്തെ വേതനം അനുവദിച്ചു!

തിരുവനന്തപുരം: ഒമ്പത് ദിവസമായി സെക്രട്ടറിയേറ്റിൽ സമരം തുടരുന്ന ആശാ വർക്കർമാർക്ക് ആശ്വാസം. വേതന കുടിശ്ശിക നാളെ മുതൽ വിതരണം ചെയ്യും. ഈ മാസം 20ന് സെക്രട്ടറിയേറ്റിന് മുന്നിൽ…

ദൗത്യത്തിന് 100 ഉദ്യോ​ഗസ്ഥർ; മസ്തകത്തില്‍ മുറിവേറ്റ കൊമ്പനെ നാളെ മയക്കുവെടി വെയ്ക്കും

ചാലക്കുടി അതിരപ്പിള്ളിയിൽ മസ്തകത്തില്‍ മുറിവേറ്റ കൊമ്പനെ മയക്കാനുള്ള ദൗത്യം നാളെ ആരംഭിക്കും. രാവിലെ ആറു മണിയോടെ മയക്കുവെടി വെക്കാനാണ് തീരുമാനം. വെറ്റിനറി ഓഫീസര്‍ ഡോ. അരുണ്‍ സക്കറിയയുടെ…

ഉപയോഗം കഴിഞ്ഞ മരുന്നുകൾ കളയാൻ വഴിയില്ലേ? എങ്കിൽ വീട്ടിലെത്തി ശേഖരിക്കും! പുതിയ പദ്ധതി ഇങ്ങനെ

കാലഹരണപ്പെട്ടതും ഉപയോഗശൂന്യമായതുമായ മരുന്നുകള്‍ ശാസ്ത്രീയമായി ശേഖരിച്ച് സംസ്‌കരിക്കുന്നതിനായി സംസ്ഥാന ഡ്രഗ്സ് കണ്‍ട്രോള്‍ വകുപ്പ് എന്‍പ്രൗഡ് (ന്യൂ പ്രോഗ്രാം ഫോര്‍ റിമ്യൂവല്‍ ഓഫ് അണ്‍യൂസ്ഡ് ഡ്രഗ്‌സ്) എന്ന പേരില്‍…

സിഐടിയു പ്രവര്‍ത്തകന്‍ ജിതിൻ കൊലപാതകം; പത്തനംതിട്ട പെരുനാട്ടിൽ നാളെ സിപിഐഎം ഹർത്താൽ

പത്തനംതിട്ട: നാളെ പത്തനംതിട്ട പെരുനാട്ടിൽ ഹർത്താലിന് ആഹ്വാനം ചെയ്ത് സിപിഐഎം. രാവിലെ ആ​റ് മണി മുതൽ ഉച്ചയ്ക്ക് രണ്ട് മണി വരെയാണ് ഹർത്താൽ സംഘടിപ്പിച്ചിരിക്കുന്നത്. സിഐടിയു പ്രവര്‍ത്തകന്‍…

മൂന്ന് ഡിഗ്രി വരെ ചൂട് കൂടാം; നാളെയും ഉയര്‍ന്ന താപനില മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഉയര്‍ന്ന താപനില മുന്നറിയിപ്പ്. ഇന്നും നാളെയും (ചൊവ്വാഴ്ചയും ബുധനാഴ്ചയും) കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ സാധാരണയെക്കാള്‍ രണ്ടു ഡിഗ്രി സെല്‍ഷ്യസ് മുതല്‍ മൂന്ന് ഡിഗ്രി സെല്‍ഷ്യസ് വരെ…