ഇടിമിന്നലേറ്റ് നിര്മ്മാണ തൊഴിലാളി മരിച്ചു; രണ്ടുപേര്ക്ക് പരിക്ക്
തിരുവനന്തപുരം: തിരുവനന്തപുരത്ത് ഇടിമിന്നലേറ്റ് ഒരാള് മരിച്ചു. തിരുവനന്തപുരം കുന്നത്തുകാല് ചാവടിയിലാണ് അപകടം ഉണ്ടായത്. നിര്മ്മാണ തൊഴിലാളിയായ വിന്സെന്റ് ( 52) ആണ് മരിച്ചത്. മിന്നലേറ്റ വിന്സെന്റിനെ ഉടന്…
