Tag: #kerala

കൊല്ലാന്‍ നോക്കുന്നോ’; നടുറോഡില്‍ ബസ് തടഞ്ഞിട്ട് യുവതി, കൊച്ചിയില്‍ വീണ്ടും സ്വകാര്യ ബസ് അഴിഞ്ഞാട്ടം

കൊച്ചി: കൊച്ചി നഗരത്തില്‍ വീണ്ടും സ്വകാര്യ ബസ് ജീവനക്കാരുടെ അഴിഞ്ഞാട്ടമെന്ന് പരാതി. തുടരെ ഹോണ്‍ മുഴക്കി പിന്നിലൂടെ പാഞ്ഞെത്തിയ ബസ് ഇരുചക്രവാഹന യാത്രികരെ ഇടിച്ചിട്ടു. തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടതെന്ന്…

കെ എം ഷാജിയുടെ വാഹനം തടഞ്ഞ സംഭവം; കേസ് വേണ്ടെന്ന് മന്ത്രി, വേണമെന്ന് പൊലീസ്, യുവമോർച്ച പ്രവർത്തകർക്കെതിരെ ജാമ്യമില്ല വകുപ്പ് ചുമത്തി

തിരുവനന്തപുരം: തലസ്ഥാനത്ത് തദ്ദേശ മന്ത്രി കെ എം ഷാജിയുടെ വാഹനം തടഞ്ഞ സംഭവത്തിൽ യുവമോർച്ച പ്രവർത്തകർക്കെതിരെ പൊലീസ് സ്വമേധയാ കേസെടുത്തു. കന്‍റോൺമെന്‍റ് പൊലീസാണ് ജാമ്യമില്ല വകുപ്പുപ്രകാരം കേസെടുത്തത്.…

കൊഴിഞ്ഞാമ്പാറയിലെ പിഞ്ചുകുഞ്ഞുങ്ങളുടെ കൊലപാതകം; അമ്മയുടെ മൊഴി പുറത്ത്, കൂടുതൽ ചോദ്യം ചെയ്യുമെന്ന് പൊലീസ്

പാലക്കാട്: പാലക്കാട് കൊഴിഞ്ഞാമ്പാറയിൽ രണ്ട് കുട്ടികളെ അമ്മ നിവേദ്യ വെള്ളത്തിൽ മുക്കി കൊലപ്പെടുത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ആദ്യം വെള്ളത്തിൽ മുക്കി കൊലപ്പെടുത്തിയത് മൂത്ത മകളെയെന്ന്…

ഹോട്ടലുടമകൾക്ക് വീണ്ടും ഇരുട്ടടി; രാജ്യത്ത് വാണിജ്യ എൽപിജി സിലിണ്ടർ വില കൂട്ടി, ഗാർഹിക സിലിണ്ടർ വിലയിൽ മാറ്റമില്ല

ദില്ലി: രാജ്യത്ത് വാണിജ്യ എൽപിജി സിലിണ്ടറിന് വില കൂട്ടി. 19 കിലോ ഗ്രാം സിലിണ്ടറിന് 62 രൂപ അൻപത് പൈസയാണ് കൂടിയത്. ഇന്ന് മുതല്‍ വില വർധന…

യൂത്ത് കോണ്‍ഗ്രസ് – എസ്എഫ്‌ഐ സംഘര്‍ഷം: ഇരുവിഭാഗത്തിനുമെതിരെ കേസെടുത്ത് പൊലീസ്

തിരുവനന്തപുരം: തലസ്ഥാനത്തെ യൂത്ത് കോണ്‍ഗ്രസ് -എസ്എഫ്‌ഐ സംഘര്‍ഷത്തില്‍ മ്യൂസിയം പൊലീസ് കേസെടുത്തു. ഇരുവിഭാഗം പ്രവര്‍ത്തകര്‍ക്കുമെതിരെ ജാമ്യമില്ലാ വകുപ്പു ചുമത്തി രണ്ട് കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. കണ്ടാലറിയാവുന്നവര്‍ക്കെതിരെയാണ് കേസെടുത്തത്.…

മന്ത്രി കെ.എം. ഷാജിയെ യുവമോര്‍ച്ചക്കാര്‍ തടഞ്ഞു, ഓട്ടോയില്‍ കയറി മന്ത്രി, ഓട്ടോയും തടഞ്ഞു, വന്‍ സുരക്ഷാ വീഴ്ച

തിരുവനന്തപുരം: തദ്ദേശ മന്ത്രി കെ എം ഷാജിയെ യുവമോർച്ചക്കാർ തടഞ്ഞു. തിരുവനന്തപുരം പാളയത്തിന് സമീപത്തെ വാന്‍ റോസ് ജങ്ഷനിലായിരുന്നു സംഭവം. യുവമോര്‍ച്ചക്കാര്‍ വാഹനം തടഞ്ഞതോടെ മന്ത്രി ഓട്ടോയില്‍…

എംകെ മുനീര്‍ ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍; ജി ദേവരാജന്‍ ഡല്‍ഹിയിലെ കേരളത്തിന്റെ പ്രതിനിധി

തിരുവനന്തപുരം: മുതിര്‍ന്ന മുസ്ലീം ലീഗ് നേതാവ് എംകെ മുനീറിനെ ഭരണപരിഷ്‌കാര കമ്മീഷന്‍ അധ്യക്ഷനായി നിയമിക്കാന്‍ തീരുമാനം. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. ഫോര്‍വേഡ് ബ്ലോക്ക്…

ടിപിയെ എന്തിനാണ് വെട്ടിക്കൊന്നത്?; പിണറായി ഇതുവരെ കാരണം പറഞ്ഞിട്ടില്ല; കഠോര ഹൃദയന്‍; വിമര്‍ശനവുമായി ജി സുധാകരന്‍

ആര്‍എംപി നേതാവ് ടിപി ചന്ദ്രശേഖരന്‍ കൊലപാതകത്തില്‍ സിപിഎമ്മിനെതിരെ രൂക്ഷവിമര്‍ശനവുമായി മുന്‍മന്ത്രിയും എംഎല്‍എയുമായ ജി സുധാകരന്‍. കെകെ രമയുടെ ഭര്‍ത്താവിനെ 52 വെട്ടുവെട്ടി; മനുഷ്യരാരെങ്കിലും അത് ചെയ്യുമോ?. പിണറായി…

അടുത്ത നാലു ദിവസം മഴ കനക്കും; 5 ജില്ലകളില്‍ ഇടിമിന്നലിനും സാധ്യത

കൊച്ചി: സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ അടുത്ത നാലു ദിവസം മഴ മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഒക്ടോബര്‍ 1ന് പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, പാലക്കാട്,…

പാലക്കാട് രണ്ടു കുട്ടികൾ വാട്ടർ ടാങ്കിൽ വീണ് മരിച്ചത് കൊലപാതകം; അമ്മ പൊലീസ് കസ്റ്റഡിയിൽ

പാലക്കാട്: കൊഴിഞ്ഞാമ്പാറ മേനോൻപാറയിൽ വാട്ടർ ടാങ്കിൽ വീണ് രണ്ടു കുട്ടികൾ മരിച്ച സംഭവം കൊലപാതകമെന്ന് പൊലീസ്. കുട്ടികളുടെ അമ്മ നിവേദ്യയെ പൊലീസ് കസ്റ്റഡിയിലെടുത്തു. നാട്ടുകാരുടെ പരാതിയെത്തുടർന്നാണ് അമ്മയെ…