Tag: #kerala

കിംഗ് ഈസ് ബാക്ക്! ആരാധകർ കാത്തിരുന്ന നിമിഷം; മമ്മൂക്ക വീണ്ടും വെള്ളിത്തിരയിലേക്ക്

ഇടവേളയ്ക്ക് ശേഷം മമ്മൂട്ടി വീണ്ടും സിനിമയിലേക്ക്. ഏഴ് മാസത്തിന് ശേഷം ആദ്യമായാണ് മമ്മൂട്ടി ക്യാമറയ്ക്ക് മുന്നിലെത്തിയത്. ചെന്നൈ വിമാനത്താവളത്തിലേക്ക് എത്തിയത് സ്വയം ഡ്രൈവ് ചെയ്‌ത്‌. ഹൈദരാബാദിലെ സെറ്റിലേക്ക്…

യുകെയിൽ മലയാളി യുവതി മരിച്ചു; ചങ്ങനാശേരി സ്വദേശിനി കാതറിൻ ജോർജ് ആണ് മരിച്ചത്

യുകെയിൽ മലയാളി യുവതി മരിച്ചു. ലണ്ടനിലെ വൂൾവിച്ചിൽ ചങ്ങനാശേരി ചങ്ങംങ്കേരി കുടുംബാംഗം സെബിൻ തോമസിന്‍റെ ഭാര്യ കാതറിൻ ജോർജ് (30) ആണ് മരിച്ചത്. ലുക്കീമിയ രോഗബാധിതയായിരുന്നു. തിരുവല്ല…

കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രി റോഡ് തകർന്നിട്ട് മാസങ്ങളായിട്ടും നവീകരിക്കാൻ നടപടിയില്ല; പക്ഷേ പാർക്കിംഗ് ഫീസ് മസ്റ്റ് ആണ് കേട്ടോ..!

കാഞ്ഞിരപ്പള്ളി: ജനറൽ ആശുപത്രിയിലേക്കുള്ള റോഡ് തകർന്നിട്ട് മാസങ്ങൾ കഴിഞ്ഞിട്ടും നവീകരിക്കാൻ നടപടിയായില്ല. പ്രവേശനകാവാടം മുതൽ അത്യാഹിതവിഭാഗം വരെയുള്ള ഭാഗത്തെ 300 മീറ്ററോളം ദൂരമാണ് ടാറിങ് തകർന്ന് മെറ്റൽ…

സ്വര്‍ണവില 90,000 തൊടുമോ?, രണ്ടുദിവസത്തിനിടെ വര്‍ധിച്ചത് 2080 രൂപ! റെക്കോര്‍ഡ് കുതിപ്പ് തുടരുന്നു; ഇന്നത്തെ നിരക്ക് ഇങ്ങനെ…

സംസ്ഥാനത്ത് റെക്കോര്‍ഡുകള്‍ ഭേദിച്ചുള്ള സ്വര്‍ണവിലയുടെ കുതിപ്പ് തുടരുന്നു. ഇന്ന് പവന് 1040 രൂപ വര്‍ധിച്ച് സ്വര്‍ണവില പുതിയ ഉയരം കുറിച്ചു. 86,000 കടന്ന് 87,000ലേക്ക് അടുക്കുകയാണ് സ്വര്‍ണവില.…

കാഞ്ഞിരപ്പള്ളിയിൽ കുടിവെള്ള സ്രോതസ്സിന് സമീപം കക്കൂസ് മാലിന്യം തള്ളിയ രണ്ട് ടാങ്കർ ലോറികൾ പിടിയിൽ; ഡ്രൈവർമാരും കസ്റ്റഡിയിൽ; അന്വേഷണ മികവിന്റെ പര്യായമായി കാഞ്ഞിരപ്പള്ളി പോലീസ്!

കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി പാലമ്പ്ര റോഡിൽ ഹോളിക്രോസ് മഠത്തിന് സമീപവും, രാജവീഥി കവലയിലുമായി കൈത്തോട്ടിലേയ്ക്ക് കക്കൂസ് മാലിന്യങ്ങൾ ഒഴുക്കിയ രണ്ട് ടാങ്കർ ലോറികൾ, മികവാർന്ന ശാസ്ത്രീയമായ അന്വേഷണത്തിലൂടെ കാഞ്ഞിരപ്പള്ളി…

വീട്ടിൽ പൂജ വയ്‌ക്കേണ്ടതെങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നവരാത്രികാലത്തെ ദുർഗ്ഗാഷ്ടമി ദിവസമാണ് പൂജവയ്‌ക്കേണ്ടത്. ഇതനുസരിച്ചു 2025 സെപ്റ്റംബർ 29 തിങ്കളാഴ്ച വൈകിട്ട് 06.12 മുതൽ 07.20 വരെയുള്ള സമയത്ത് പൂജവയ്പ്പ് നടത്തണം. ഭവനത്തിലോ ക്ഷേത്രത്തിലോ പൂജവയ്ക്കാവുന്നതാണ്.…

പുതിയ ചരിത്രം കുറിച്ച് സ്വര്‍ണവില; ആദ്യമായി 85,000ന് മുകളില്‍! ഒറ്റയടിക്ക് വര്‍ധിച്ചത് 680 രൂപ, ഇന്നത്തെ നിരക്ക് ഇങ്ങനെ..

സംസ്ഥാനത്ത് സ്വര്‍ണവില ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിലയില്‍. ആദ്യമായി സ്വര്‍ണവില 85,000 കടന്നു. പവന് 680 രൂപ വര്‍ധിച്ചതോടെയാണ് സ്വര്‍ണവില ആദ്യമായി 85000ന് മുകളില്‍ എത്തിയത്. 85,360…

മഴ ശമിച്ചിട്ടില്ല; ഇന്ന് 4 ജില്ലകളിൽ യെല്ലോ അലർട്ട്, ശക്തമായ കാറ്റിന് സാധ്യത

സംസ്ഥാനത്ത് ഇന്നും മഴ തുടരും. ഇന്ന് നാല് ജില്ലകളിൽ യെല്ലോ അലർട്ട്. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർക്കോട് ജില്ലകളിലാണ് മഞ്ഞ മുന്നറിയിപ്പ്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ്…

വേഗമാകാം പക്ഷെ 80 കടക്കരുത്! പുതിയ ഹൈവേയിൽ ഓവർ സ്‌പീഡ് പിടിക്കാൻ ഓരോ കിലോമീറ്ററിലും ക്യാമറകൾ

ദേശീയപാത 66-ൽ സജ്ജീകരിച്ച സിസിടിവി ക്യാമറകൾ പ്രവർത്തിച്ചുതുടങ്ങി. ടോൾപിരിവ് ആരംഭിക്കുന്നതോടെ ക്യാമറക്കണ്ണിൽപ്പെടുന്ന നിയമലംഘനങ്ങൾക്ക് പിഴ ചുമത്തിത്തുടങ്ങും. അടുത്തമാസം അവസാനത്തോടെ വട്ടപ്പാറയിൽ ടോൾപിരിവ് ആരംഭിക്കുമെന്നാണ് അധികൃതർ നൽകുന്ന സൂചന.…

നിക്കറിൽ മൂത്രം ഒഴിച്ചതിന് ക്രൂരത; നാലര വയസുകാരനെ ചട്ടുകം കൊണ്ട് പൊള്ളിച്ചു! അമ്മ അറസ്റ്റിൽ

നാലര വയസുകാരനെ അമ്മ ചട്ടുകം കൊണ്ട് പൊള്ളിച്ചെന്ന് പരാതി. സംഭവത്തിൽ കുട്ടിയുടെ അമ്മയെ പൊലീസ് അറസ്റ്റ് ചെയ്തു. കായംകുളം കണ്ടല്ലൂർ പുതിയവിള സ്വദേശിയായ നാലര വയസുകാരനാണ് പൊള്ളലേറ്റത്.…