Tag: #kerala

കോട്ടയം മെഡിക്കൽ കോളേജിൽ കെട്ടിടം ഇടിഞ്ഞുവീണ് മരിച്ച ബിന്ദുവിന്‍റെ മകന് ദേവസ്വം ബോർഡിൽ ജോലി

കോട്ടയം: കോട്ടയം മെഡിക്കൽ കോളജിൽ കെട്ടിടം ഇടിഞ്ഞുവീണ് മരിച്ച വൈക്കം സ്വദേശിനി ബിന്ദുവിന്‍റെ മകന് ദേവസ്വം ബോർഡിൽ നിയമനം നൽകി. എഞ്ചിനീയറിംഗ് ബിരുദധാരിയായ നവനീതിന് തിരുവിതാംകൂർ ദേവസ്വം…

25 കോടി രൂപ ഒന്നാം സമ്മാനം; ആരാകും ആ ഭാഗ്യവാൻ? ഓണം ബംപർ നറുക്കെടുപ്പ് നാളെ

25 കോടി രൂപ ഒന്നാം സമ്മാനമായി നൽകുന്ന ഓണം ബംപർ ടിക്കറ്റിന്റെ നറുക്കെടുപ്പ് നാളെ. ജിഎസ്ടി നിരക്ക് 28 ശതമാനത്തിൽ നിന്ന് 40 ശതമാനത്തിലേക്കു വർധിപ്പിച്ചതിനാൽ പഴയ…

സ്വര്‍ണം പണയം വെച്ചവരുടെ ശ്രദ്ധക്ക്! പണയ വായ്പയില്‍ പിടിമുറുക്കി റിസര്‍വ് ബാങ്ക്; പലിശയടച്ച്‌ പുതുക്കാമെന്ന മോഹം നടക്കില്ല..

സ്വര്‍ണം, വെള്ളി പണയ വായ്പകളുടെ വ്യവസ്ഥകള്‍ പുതുക്കി റിസര്‍വ് ബാങ്ക്. പണയ വായ്പയില്‍ നിയന്ത്രണം കൊണ്ടുവരുന്ന നിരവധി വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തിയാണ് പുതുക്കിയത്. ഉപഭോക്താക്കള്‍ക്ക് സംരക്ഷണം നല്‍കു, സുതാര്യത…

സന്തോഷിക്കാൻ വകയുണ്ട്; സ്വർണവിലയിൽ 2 ദിവസത്തിനിടെ 880 രൂപയുടെ ഇടിവ്! ഇന്നത്തെ നിരക്ക് അറിയാം..

സ്വർണാഭരണപ്രിയർക്ക് സന്തോഷ വാർത്തയുമായാണ് ഇന്ന് നേരം പുലർന്നത്. കല്യാണ പാർട്ടികൾക്കും ആശ്വാസത്തിന് വകയുണ്ടെന്ന് സാരം. പവന് തുടർച്ചയായി രണ്ടാം തവണയാണ് വില കുറയുന്നത്. ഇന്ന് 480 രൂപ…

കാഞ്ഞിരപ്പള്ളിയിൽ കുടിവെള്ള സ്രോതസ്സിന് സമീപം കക്കൂസ് മാലിന്യം തള്ളിയ പ്രതികൾ അറസ്റ്റിൽ

പാറത്തോട് ഗ്രാമപഞ്ചായത്ത് പതിമൂന്നാം വാർഡിലൂടെ ഒഴുകുന്ന പാലംപ്ര കൈതോട്ടിൽ 20/09/2025 തീയതി വെളുപ്പിനെ കക്കൂസ് മാലിന്യം ടാങ്കർ ലോറിയിൽ കൊണ്ടുവന്ന് നിക്ഷേപിച്ച കേസിൽ പ്രതികളായ ആലപ്പുഴ ജില്ലയിൽ…

ഇടുക്കിയിൽ യുവാവിനെ തൂണിൽ കെട്ടിയിട്ട് മർദ്ദിച്ചെന്ന് പരാതി, ഒപ്പമുണ്ടായിരുന്ന യുവതിക്കും പരിക്ക്

ഇടുക്കിയിൽ യുവാവിനെ തൂണിൽകെട്ടിയിട്ട് മർദ്ദിച്ചതായി പരാതി. ഇടുക്കി അണക്കരയിൽ ഗ്യാസ് ഏജൻസി ജീവനക്കാർക്കെതിരെയാണ് ആക്രമണം ഉണ്ടായത്. യുവാവിനെ തൂണിൽ കെട്ടിയിട്ട് മർദ്ദിക്കുകയായിരുന്നു. ഒപ്പം ഉണ്ടായിരുന്ന യുവതിക്കും മർദ്ദനത്തിൽ…

ഒറ്റയടിക്ക് 400 രൂപ കുറഞ്ഞു! സ്വർണ്ണവിലയിൽ താത്ക്കാലിക ആശ്വാസം; ഇന്നത്തെ നിരക്ക് അറിയാം

സംസ്ഥാനത്ത് റെക്കോര്‍ഡുകള്‍ ഭേദിച്ച് കുതിക്കുന്ന സ്വര്‍ണവിലയില്‍ ഇടിവ്. 400 രൂപ കുറഞ്ഞ് ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 87,040 രൂപയായി. ഗ്രാമിനും ആനുപാതികമായി വില കുറഞ്ഞു.…

പാചകവാതക സിലിണ്ടര്‍ വില വര്‍ധിപ്പിച്ചു… നവരാത്രി ആഘോഷങ്ങള്‍ക്കിടെ ഇരുട്ടടി

രാജ്യത്ത് പാചക വാതക വില വര്‍ധിപ്പിച്ചു. എണ്ണക്കമ്പനികളുടെ പതിവ് വില പരിഷ്‌കരണത്തിന്റെ ഭാഗമായാണ് നടപടി. വാണിജ്യാവശ്യത്തിന് ഉപയോഗിക്കുന്ന 19 കിലോ ഗ്രാം എല്‍ പി ജി സിലിണ്ടറിന്റെ…

87,000 തൊട്ടു! സർവ്വകാല റെക്കോർഡിൽ കേരളത്തിലെ സ്വർണവില; നെഞ്ചുതകർന്ന് സ്വർണാഭരണ പ്രേമികൾ..

സംസ്ഥാനത്ത് സ്വർണ വില ഇന്ന് സർവ്വകാല റെക്കോർഡിൽ. പവന് ഇന്ന് മാത്രം 880 രൂപയാണ് വർദ്ധിച്ചത്. ചരിത്രത്തിലാദ്യമായി സ്വർണവില ഇന്ന് 87000 ത്തിലേക്ക് എത്തി. ഒരു പവൻ…

കിംഗ് ഈസ് ബാക്ക്! ആരാധകർ കാത്തിരുന്ന നിമിഷം; മമ്മൂക്ക വീണ്ടും വെള്ളിത്തിരയിലേക്ക്

ഇടവേളയ്ക്ക് ശേഷം മമ്മൂട്ടി വീണ്ടും സിനിമയിലേക്ക്. ഏഴ് മാസത്തിന് ശേഷം ആദ്യമായാണ് മമ്മൂട്ടി ക്യാമറയ്ക്ക് മുന്നിലെത്തിയത്. ചെന്നൈ വിമാനത്താവളത്തിലേക്ക് എത്തിയത് സ്വയം ഡ്രൈവ് ചെയ്‌ത്‌. ഹൈദരാബാദിലെ സെറ്റിലേക്ക്…