സ്വർണവില മുന്നോട്ടങ്ങനെ മുന്നോട്ട്..; ഒറ്റയടിക്ക് വര്‍ധിച്ചത് 440 രൂപ! ഇന്നത്തെ നിരക്കുകൾ ഇങ്ങനെ…
സംസ്ഥാനത്ത് ഇന്നും സ്വര്‍ണവില വര്‍ധിച്ചു. ഒരു പവന്‍ സ്വര്‍ണത്തിന് 440 രൂപ വര്‍ധിച്ച് 84680 രൂപയായി. ഒരു ഗ്രാം സ്വര്‍ണത്തിന് 10,585 രൂപയാണ് ഇന്നത്തെ നിരക്ക്. ഇന്നലെ…
