ഇന്ന് ലോക പ്ലാസ്റ്റിക് സർജറി ദിനം ! മനുഷ്യജീവിതത്തെ ക്രിയാത്മകമായി സ്വാധീനിക്കാൻ സാധിക്കുന്ന വിപുലമായ ശസ്ത്രക്രിയ ശാഖയായ പ്ലാസ്റ്റിക് സർജറിയെക്കുറിച്ചു മാർ സ്ലീവാ മെഡിസിറ്റി പാലായിലെ പ്ലാസ്റ്റിക് ആൻഡ് റീ കൺസ്ട്രക്റ്റീവ് സർജറി വിഭാഗം കൺസൾട്ടന്റ് ഡോ.അനീഷ് ജോസഫ് എഴുതുന്നു..
ജൂലൈ 15 ലോക പ്ലാസ്റ്റിക് സർജറി ദിനം – ആത്മവിശ്വാസത്തിലേക്ക് ഒരു ചുവട് വയ്പ് . ‘പ്ലാസ്റ്റിക് സർജറി’ എന്ന പേര് കേൾക്കുമ്പോൾ പലർക്കും ആദ്യം മനസ്സിൽ…
