Tag: #crime

സ്ത്രീകൾക്ക് സൗജന്യ ബസ് യാത്ര, ക്ഷേമപെൻഷൻ 3000 രൂപ, പെൺകുട്ടികൾക്ക് ആർത്തവ അവധി; യുഡിഎഫ് സർക്കാരിന്റെ നയപ്രഖ്യാപനം

വിഡി സതീശന്റെ നേതൃത്വത്തിലുള്ള യുഡിഎഫ് സർക്കാരിന്റെ ആദ്യ നയപ്രഖ്യാപനം ​ഗവർണർ രാജേന്ദ്ര ആർലേക്കർ നിയമസഭയിൽ അവതരിപ്പിച്ചു. യുഡിഎഫ് പ്രകടനപത്രികയിൽ വാ​ഗ്ദാനം നൽകിയ ഒട്ടുമിക്ക പദ്ധതികളും നയപ്രഖ്യാപനത്തിൽ ഇടംപിടിച്ചിട്ടുണ്ട്.…

അമ്മയില്‍ പരസ്യ പ്രതികരണത്തിന് വിലക്ക്; ചോദിക്കാനുള്ളവര്‍ക്ക് ഓഫീസിലേക്ക് വരാമെന്ന് ശ്വേത മേനോന്‍

താരസംഘടനയായ അമ്മയിലെ പ്രതിസന്ധി രൂക്ഷമായിരിക്കെ പരസ്യ പ്രതികരണത്തിന് വിലക്ക്. അമ്മയ്ക്കുള്ളിലെ ഭിന്നതകള്‍ ജനറല്‍ ബോഡിയില്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കുമെന്നും പ്രസിഡന്റ് ശ്വേത മേനോന്‍. ഇനി മുതല്‍ ജനറല്‍…

കൊലയാളികൾ നാട്ടിൽ വിലസേണ്ട.. ഷുഹൈബ് വധക്കേസിലെ മുഴുവന്‍ പ്രതികളുടെയും ജാമ്യം റദ്ദാക്കി; ആകാശ് തില്ലങ്കേരി ഉള്‍പ്പടെ 17 പേര്‍ ജയിലിലേക്ക്!

ഷുഹൈബ് വധക്കേസിലെ മുഴുവന്‍ പ്രതികളുടെ ജാമ്യം റദ്ദാക്കി റിമാന്‍ഡ് ചെയ്യാന്‍ കോടതി ഉത്തരവ്. തലശേരി അഡീഷണല്‍ സെഷന്‍സ് കോടതിയുടെതാണ് ഉത്തരവ്. ആകാശ് തില്ലങ്കേരി ഉള്‍പ്പെടെ സിപിഎം പ്രവര്‍ത്തകരായ…

അട്ടപ്പാടി മധു വധക്കേസ്; ഒന്നാം പ്രതിയെ വെറുതെ വിട്ടു! മറ്റു പ്രതികളുടെ അപ്പീല്‍ ഹൈക്കോടതി തള്ളി..

അട്ടപ്പാടി മധു വധക്കേസില്‍ ഒന്നാം പ്രതി മേച്ചേരില്‍ ഹുസൈനെ ഹൈക്കോടതി ഹൈക്കോടതി വെറുതെ വിട്ടു. മറ്റ് പ്രതികള്‍ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. ശിക്ഷാ വിധി റദ്ദാക്കണമെന്ന 13…

ഓടുന്ന ട്രെയിനില്‍ നിന്ന് കുഞ്ഞിനെ പുറത്തേക്ക് എറിഞ്ഞുകൊന്നു; അമ്മ അറസ്റ്റില്‍

ഓടുന്ന ട്രെയിനില്‍ നിന്ന് കുഞ്ഞിനെ പുറത്തേക്ക് എറിഞ്ഞു കൊന്ന കേസില്‍ അമ്മ അറസ്റ്റില്‍. ഝാര്‍ഖണ്ഡിലെ പശ്ചിമ സിംഗ്ഭും ജില്ലയിലെ മജ്ഗാവ് സ്വദേശിനിയായ മുദ്രാവതി ഗോപെയാണ് അറസ്റ്റിലായത്. ബുധനാഴ്ച…

മന്ത്രി എ പി അനില്‍കുമാറിന്റെ മകന്‍ വിവാഹിതനായി

മന്ത്രി എ പി അനില്‍കുമാറിന്റെ മകന്‍ ഡോക്ടര്‍ അര്‍ജുന്‍ വിവാഹിതനായി. മലപ്പുറം സ്വദേശിനി ഡോക്ടര്‍ നിരോക്ഷയാണ് അര്‍ജുന്റെ ജീവിതപങ്കാളി. ഗുരുവായൂരില്‍ രാവിലെ ആയിരുന്നു താലികെട്ട്. അനില്‍കുമാര്‍ മന്ത്രിയായി…

കുളിക്കടവിൽ മറ്റാരുമില്ല, പിന്നിലൂടെ നീന്തിയെത്തിയത് തുണികൊണ്ട് മുഖം മൂടി; ഒറ്റയ്ക്ക് തുണിനനയ്ക്കുകയായിരുന്ന യുവതിയെ പീഡിപ്പിക്കാൻ ശ്രമം! പ്രതിക്കായി തിരച്ചിൽ..

കുളിക്കടവിൽ വീട്ടമ്മയെ വെള്ളത്തിൽ മുക്കിക്കൊല്ലാൻ ശ്രമിച്ച കേസിലെ പ്രതിക്കായി പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു. കൊലക്കേസ് ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിൽ ശിക്ഷിക്കപ്പെട്ട് അടുത്തിടെ ജയിലിൽ നിന്നിറങ്ങിയ…

പൊലീസുകാരെ തള്ളിയിട്ട് കടന്നു; വധശ്രമ കേസിലെ പ്രതികളായ സിപിഎം പ്രവര്‍ത്തകര്‍ അറസ്റ്റില്‍

ആശുപത്രിയില്‍ ചികിത്സയിലിരിക്കെ പൊലീസുകാരെ തള്ളിയിട്ട് രക്ഷപ്പെട്ട വധശ്രമ കേസിലെ പ്രതികളായ സിപിഎം പ്രവര്‍ത്തകര്‍ അറസ്റ്റില്‍. പെരളശ്ശേരി വടക്കുമ്പാട് സ്വദേശികളായ അമല്‍, ജിനേഷ് എന്നിവരാണ് അറസ്റ്റിലായത്. കണ്ണൂര്‍ കാല്‍ടക്സില്‍…

അംഗനവാടിയിലെത്തി ജീവനക്കാരിയെ കയറിപ്പിടിച്ച് സിപിഎം നേതാവ്! ലൈംഗികാതിക്രമം; പഞ്ചായത്തംഗത്തെ പാർട്ടിയിൽ നിന്നും പുറത്താക്കി

അംഗനവാടി ജീവനക്കാരിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയെന്ന പരാതിയിൽ പ്രാദേശിക നേതാവിനെ പുറത്താക്കി സിപിഎം. കോഴിക്കോട് പെരുവയൽ ഗ്രാമപഞ്ചായത്ത് അംഗം എം.എം പ്രസാദിനെയാണ് പുറത്താക്കിയത്. ഇന്ന് ചേർന്ന…

വാടക കൊടുക്കാന്‍ പണമില്ല; ഭാര്യയെയും പ്രായപൂര്‍ത്തിയാകാത്ത മകളെയും വീട്ടുടമയ്ക്ക് ‘കാഴ്ചവച്ച്’ യുവാവ്; കൊടുംക്രൂരത, അറസ്റ്റില്‍

വീട്ടുവാടക നല്‍കാന്‍ കഴിയാത്തതിനെ തുടര്‍ന്ന്, ഭാര്യയെയും പ്രായപൂര്‍ത്തിയാകാത്ത മകളെയും തുടര്‍ച്ചയായി പീഡിപ്പിക്കാന്‍ വീട്ടുടമയ്ക്ക് അനുവാദം നല്‍കിയ യുവാവ് അറസ്റ്റില്‍. ഗുജറാത്തിലെ മോര്‍ബിയിലാണ് സംഭവം. ഗുജറാത്തിലെ സുരേന്ദ്രനഗര്‍ സ്വദേശികളായ…