‘ടീം സതീശനില്’ ആരൊക്കെ?; മുസ്ലീംലീഗിന് ഏതൊക്കെ വകുപ്പുകള്?; പ്രഖ്യാപനം നാളെ
വിഡി സതീശന് മന്ത്രിസഭയിലേക്കുള്ള അംഗങ്ങള് ആരൊക്കെയെന്ന കാര്യത്തില് നാളെ അന്തിമതീരുമാനം ഉണ്ടാകുമെന്ന് യുഡിഎഫ് കണ്വീനര് അടൂര് പ്രകാശ്. ഇന്ന് അനൗദ്യോഗികമായാണ് യുഡിഎഫ് യോഗം ചേര്ന്നതെന്നും നാളെ വിശദമായ…
