മാലിന്യം കളയാൻ പോയ +1 വിദ്യാർത്ഥിനി കായലിൽ വീണു; വിദ്യാർത്ഥിനിക്കായി തിരച്ചിൽ തുടരുന്നു
പ്ലസ് വൺ വിദ്യാർത്ഥിനിയെ കായലിൽ വീണ് കാണാതായി. മാലിന്യം കളയാൻ പോയപ്പോൾ കാല് വഴുതി വീഴുകയായിരുന്നു. എറണാകുളം നെട്ടൂരിലാണ് സംഭവം. പനങ്ങാട് സ്‌കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിനി…
