കൈക്കൂലിയായി ‘5 കിലോ ഉരുളക്കിഴങ്ങ്’ ആവശ്യപ്പെട്ടു; പൊലീസുകാരന് സസ്പെന്‍ഷന്‍
കൈക്കൂലിയായി ഉരുളക്കിഴങ്ങ് ആവശ്യപ്പെട്ട സബ് ഇൻസ്പെക്ടറെ സസ്‌പെൻഡ് ചെയ്തു. ഉത്തർപ്രദേശിലെ കനൗജിലാണ് സംഭവം. കേസ് ഒത്തുതീർപ്പാക്കാൻ രാം കൃപാൽ സിംഗ് എന്ന പൊലീസുകാരനാണ് 5 കിലോ ഉരുളക്കിഴങ്ങ്…
