എൽകെജി ക്ലാസിലെ ഫീസ് മൂന്നരലക്ഷം രൂപ! കണ്ണുതള്ളി രക്ഷിതാക്കള്‍, വൈറൽ പോസ്റ്റ്
എല്ലാ മേഖലയിലും കുതിച്ചുയരുന്ന വിലക്കയറ്റം രാജ്യത്തെ ജനങ്ങളുടെ നടുവൊടിച്ചുകൊണ്ടിരിക്കുകയാണ്. ഭക്ഷണ സാധനങ്ങൾ മുതൽ ഭൂമി കച്ചവടത്തിൽ വരെ പ്രതിഫലിക്കുന്ന വിലക്കയറ്റം വിദ്യാഭ്യാസ മേഖലയെയും പിടിച്ചടക്കി. അവിരാൾ ഭട്‌നാഗർ…
