ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട് ഇന്ന് പുറത്തുവിടില്ല; ഹൈക്കോടതി തീരുമാനത്തിന് കാത്ത് സര്‍ക്കാര്‍

തിരുവനന്തപുരം: സിനിമാ മേഖലയിലെ സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പഠിച്ച് പരിഹാരം നിര്‍ദേശിക്കാനായി സര്‍ക്കാര്‍ നിയോഗിച്ച ഹേമ കമ്മീഷന്‍ നല്‍കിയ റിപ്പോര്‍ട്ട്് ഇന്ന് പുറത്തുവിടില്ല. റിപ്പോര്‍ട്ട് പുറത്തുവിടുന്നതിന് മുമ്പ്…

വരും ദിവസങ്ങളിൽ മഴ കനക്കും; പത്തനംതിട്ടയിൽ ഇന്ന് ഓറഞ്ച് അലർട്ട്, 9 ജില്ലകളിൽ യെല്ലോ

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് വരും ദിവസങ്ങളിൽ ശ​ക്ത​മാ​യ മ​ഴ​ക്ക് സാ​ധ്യ​ത​യെ​ന്ന് കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ കേ​ന്ദ്രം. ഇ​ന്ന് പത്തനംതി​ട്ട ജി​ല്ല​യി​ൽ ഓ​റ​ഞ്ച് അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം, ആ​ല​പ്പു​ഴ, കോ​ട്ട​യം,…

ഇനി കേരളം മുഴുവൻ ഓടാം! ഓട്ടോ റിക്ഷകള്‍ക്കുള്ള പെർമിറ്റിൽ ഇളവ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഓട്ടോ റിക്ഷകള്‍ക്കുള്ള പെർമിറ്റിൽ ഇളവ്. കേരളം മുഴുവൻ സർവീസ് നടത്താനുള്ള പെർമിറ്റ് അനുവദിക്കുമെന്ന് സംസ്ഥാന ട്രാൻസ്പോർട്ട് അതോറിറ്റി. അപകട നിരക്ക് കൂട്ടുമെന്ന മുന്നറിയിപ്പുകൾ തള്ളിയാണ്…

പുത്തൻ പ്രതീക്ഷകളുമായി വീണ്ടുമൊരു ചിങ്ങപ്പുലരി, മലയാളികൾക്കിത് കർഷക ദിനം

ഇന്ന് ചിങ്ങം ഒന്ന്. ഐശ്വര്യത്തിന്റെയും സമൃദ്ധിയുടേയും വരവറിയിച്ച് പൊന്നോണം വിരുന്നെത്തുന്ന ചിങ്ങ മാസത്തിലെ ആദ്യ ദിനം. മലയാളികളെ സംബന്ധിച്ചടുത്തോളം ഏറെ പ്രാധാന്യമുളള മാസമാണ് ചിങ്ങം. കൊയ്‌തെടുത്ത നെല്ലുകൊണ്ട്…

കാഞ്ഞിരപ്പള്ളിയിലും സമീപപ്രദേശങ്ങളിലും കനത്ത മഴ! പൂതക്കുഴി പട്ടിമറ്റം റോഡിൽ വെള്ളം കയറി… ഗതാഗതം പൂർണ്ണമായി തടസ്സപ്പെട്ടു…

കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളിയിലെ സമീപപ്രദേശങ്ങളിലും കനത്ത മഴ. പുഴകൾ കരകവിഞ്ഞൊഴുകി. പൂതക്കുഴി പട്ടിമറ്റം റോഡിൽ വെള്ളം കയറിയതോടെ ഗതാഗതം പൂർണമായി തടസ്സപ്പെട്ടു. ജില്ലയിലെ പല സ്ഥലങ്ങളിലും കനത്ത മഴ…

വയനാടിനായുള്ള സാലറി ചലഞ്ച്: സർക്കാർ ഉത്തരവിറങ്ങി; സ‍ർക്കാർ ജീവനക്കാർ നൽകേണ്ടത് കുറഞ്ഞത് 5 ദിവസത്തെ വേതനം

റീ ബിൽഡ് വയനാടിനായുള്ള സാലറി ചലഞ്ച് സംബന്ധിച്ച് സംസ്ഥാന സ‍ർക്കാർ ഉത്തരവിറക്കി. ചുരുങ്ങിയത് അഞ്ച് ദിവസത്തെ ശമ്പളം നൽകണമെന്നും ഇതിനായുള്ള സമ്മതപത്രം കൈമാറണമെന്നുമാണ് സർക്കാർ ഉത്തരവിട്ടത്. ഇത്തരത്തിൽ…

യൂട്യൂബിൽ ആകർഷണീയമായ കമന്റ് ഇട്ടാൽ പ്രതിഫലം! ഫോണിലേക്ക് വന്ന മെസ്സേജ് വിശ്വസിച്ച കാഞ്ഞിരപ്പള്ളി സ്വദേശിനിയായ എഞ്ചിനീയറിംങ് കോളേജ് വിദ്യാർത്ഥിനിക്ക് നഷ്ടപ്പെട്ടത് 1.90 ലക്ഷം രൂപ! പോരാട്ടത്തിനൊടുവിൽ വിദ്യാർത്ഥിനിയ്ക്ക് പണം തിരികെ നൽകാൻ കോടതി ഉത്തരവ്

കോട്ടയം: ഓൺലൈൻ തട്ടിപ്പിന്നിരിയായ അൽ അസർ എൻജിനീയറിങ് കോളേജ് വിദ്യാർഥിനിയായ യുവതിയുടെ പണം കോടതി ഇടപെടലിലൂടെ തിരികെ ലഭിച്ചു. യൂട്യൂബിലും വിവിധ ഓൺലൈൻ സോഷ്യൽ മീഡിയയിലും നല്ല…

ധനകാര്യ സ്ഥാപനത്തെ കബളിപ്പിച്ച് പണം തട്ടി; മേജര്‍ രവിക്കെതിരെ കേസ്

തൃശൂര്‍: ചലച്ചിത്ര സംവിധായകന്‍ മേജര്‍ രവിക്കെതിരെ പൊലീസ് കേസ് എടുത്തു. ധനകാര്യ സ്ഥാപനത്തെ കബളിപ്പിച്ച് പന്ത്രണ്ട് ലക്ഷം രൂപ തട്ടിയെന്ന കേസിലാണ് ഇരിങ്ങാലക്കുട പൊലീസ് കേസ് എടുത്തത്.…

വയനാട്ടില്‍ 1200 കോടിയുടെ നഷ്ടം ഉണ്ടായെന്ന് സര്‍ക്കാര്‍; ശാസ്ത്രീയ റിപ്പോര്‍ട്ടുകള്‍ പരിശോധിച്ചോയെന്ന് ഹൈക്കോടതി

കൊച്ചി: വയനാട്ടില്‍ 1200 കോടി രൂപയുടെ നഷ്ടം സംഭവിച്ചിട്ടുണ്ടെന്നാണ് പ്രാഥമികമായി കണക്കാക്കിയിരിക്കുന്നതെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍. വൈകാതെ പൂര്‍ണമായ കണക്കുകള്‍ സമര്‍പ്പിക്കാന്‍ കഴിയുമെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ദുരിതബാധിതരുടെ…

എൽകെജി ക്ലാസിലെ ഫീസ് മൂന്നരലക്ഷം രൂപ! കണ്ണുതള്ളി രക്ഷിതാക്കള്‍, വൈറൽ പോസ്റ്റ്

എല്ലാ മേഖലയിലും കുതിച്ചുയരുന്ന വിലക്കയറ്റം രാജ്യത്തെ ജനങ്ങളുടെ നടുവൊടിച്ചുകൊണ്ടിരിക്കുകയാണ്. ഭക്ഷണ സാധനങ്ങൾ മുതൽ ഭൂമി കച്ചവടത്തിൽ വരെ പ്രതിഫലിക്കുന്ന വിലക്കയറ്റം വിദ്യാഭ്യാസ മേഖലയെയും പിടിച്ചടക്കി. അവിരാൾ ഭട്‌നാഗർ…