രാഷ്ട്രീയ വിവരമില്ലെന്ന് മന്ത്രി തെളിയിക്കുന്നു, പാർട്ടി ക്ലാസ് കൊടുക്കണം; സിദ്ദിഖ് ഇന്നലെയും നന്നായി അഭിനയിച്ചെന്ന് ആഷിഖ് അബു
സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന് രാഷ്ട്രീയമായി യാതൊരു വിവരവുമില്ലെന്ന് അദ്ദേഹം തെളിയിക്കുകയാണെന്നും അദ്ദേഹത്തിന് പാർട്ടി ക്ലാസ് കൊടുക്കണമെന്നും സംവിധായകൻ ആഷിഖ് അബു. ഈ വിഷയം സംസാരിക്കാൻ…
