തിരിച്ചുകയറി സ്വര്‍ണവില, ഒറ്റയടിക്ക് 2440 രൂപയുടെ വര്ധന; വീണ്ടും 1,14,000ലേക്ക്
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ചാഞ്ചാട്ടം. രണ്ടുദിവസത്തിനിടെ 3600 രൂപ കുറഞ്ഞ സ്വര്‍ണവില ഇന്ന് തിരിച്ചുകയറി. പവന് ഒറ്റയടിക്ക് 2440 രൂപയാണ് വര്‍ധിച്ചത്. 1,13,920 രൂപയാണ് ഒരു പവന് സ്വര്ണത്തിന്റെ…
