കാഞ്ഞിരപ്പള്ളിയിൽ ഇടിമിന്നലേറ്റ് കോളേജ് വിദ്യാർത്ഥി മരിച്ചു
കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി കൂവപ്പള്ളിയിൽ ഇടിമിന്നലേറ്റ് കോളേജ് വിദ്യാർഥി മരിച്ചു. കൂവപ്പള്ളി നരകംപടി കൊരട്ടിപറമ്പിൽ ഇർഷാദിന്റെ (ഷാജി) മകൻ മുഹമ്മദ് സെയ്ഫ് (20) ആണ് മരിച്ചത്. വെള്ളിയാഴ്ച വൈകുന്നേരം…
