തൃശൂരിൽ വൻ വാഹനാപകടം, നിർത്തിയിട്ട ലോറിയിൽ കാർ ഇടിച്ചു കയറി; 8 പേർക്ക് ദാരുണാന്ത്യം

തൃശൂർ: ദേശീയപാത 66ൽ കയ്പമംഗലം പനമ്പിക്കുന്ന് സെന്ററിൽ നിർത്തിയിട്ട ലോറിയിൽ കാറിടിച്ചുണ്ടായ അപകടത്തിൽ എട്ട് പേർക്ക് ദാരുണാന്ത്യം. വെള്ളിയാഴ്ച അർധരാത്രി 12 മണിയോടെയാണ് നാടിനെ നടുക്കിയ അപകടമുണ്ടായത്.…

ഏത് സങ്കീർണ ശസ്ത്രക്രിയയിലും അതിസൂക്ഷ്മ കൃത്യത; ന്യൂറോ സർജറിയിലെ ഒ-ആം(O-Arm) വിസ്മയം

മനുഷ്യശരീരത്തിലെ അതിപ്രധാനവും സങ്കീർണവുമായ അവയവങ്ങളാണ് മസ്തിഷ്കവും നാഡീവ്യൂഹവും. ഇതുമായി ബന്ധപ്പെട്ട ശസ്ത്രക്രിയകൾ നടത്തുന്നതിന് അനുഭവജ്ഞാനവും വൈദഗ്ധ്യവും അനിവാര്യമാണ്. ശസ്ത്രക്രിയകൾ പലപ്പോഴും മണിക്കൂറുകളോളം നീണ്ടുനിൽക്കും.സ്പൈനൽ ഇംപ്ലാന്‍റുകളും സ്ക്രൂകളും സ്ഥാപിക്കുന്ന…

ഓണാഘോഷ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് അശ്ലീല പ്രചാരണം: വിദ്യാര്‍ഥികളുടെ പരാതിയില്‍ കേസെടുത്ത് സൈബര്‍ പൊലീസ്

മലപ്പുറം: ഓണാഘോഷങ്ങളുടെ ഭാഗമായി കോളജ് വിദ്യാര്‍ഥികള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് അശ്ലീല സൈറ്റുകളിലും പേജുകളിലും പ്രചരിപ്പിച്ച സംഭവത്തില്‍ മലപ്പുറം സൈബര്‍ പൊലീസ് കേസെടുത്തു. ജില്ലയിലെ…

ഒരു വയസ്സുകാരിയുടെ വാരിയെല്ലിന് സമീപം തറച്ചുകയറിയ നിലയിൽ സൂചി; കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സാപ്പിഴവെന്ന് പരാതി

കോട്ടയം: കോട്ടയം ഗവൺമെന്റ് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രസവ ചികിത്സയ്ക്കിടെ ഉണ്ടായ അനാസ്ഥയെ തുടർന്ന് ഒരു വയസ്സുകാരിയുടെ ശരീരത്തിൽ സൂചി കുടുങ്ങിയതായി പരാതി. കുഞ്ഞിന്റെ വലതുവശത്തെ വാരിയെല്ലിന്…

ബിവറേജ് പരിസരത്തുനിന്ന് തട്ടിക്കൊണ്ടുപോയി കവര്‍ച്ച; പ്രതികളെ കര്‍ണാടകയില്‍ നിന്ന് പിടികൂടി പൊലീസ്

കല്‍പ്പറ്റ: വയനാട്ടില്‍ ബിവറേജ് ഔട്ട്‌ലെറ്റുകള്‍ക്ക് സമീപം ആളുകളെ കാറില്‍ തട്ടിക്കൊണ്ടുപോയി കത്തിമുനയില്‍ നിര്‍ത്തി കവര്‍ച്ച നടത്തിവന്ന രണ്ടുപേരെ കര്‍ണാടകയില്‍ നിന്ന് പിടികൂടി. പടിഞ്ഞാറത്തറ മന്ദംകണ്ടിയില്‍ മുഹമ്മദ് ബഷീര്‍…

വിവിധ അപകടങ്ങളിൽ 2 പേർക്കു പരുക്കേറ്റു

പാലാ . വിവിധ അപകടങ്ങളിൽ പരുക്കേറ്റ 2 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. കണിപറമ്പിൽ വച്ച് ബൈക്കും കാറും കൂട്ടിയിടിച്ചു ബൈക്ക് യാത്രികൻ മണിമല…

ശ്രീകൃഷ്ണ ജയന്തി ഘോഷയാത്ര ആര്‍എസ്എസ് പദ്ധതി; കേരളത്തിലുണ്ടായിരുന്നത് ചതയദിനാഘോഷം മാത്രം’

കണ്ണൂര്‍: ശ്രീകൃഷ്ണ ജയന്തി ശോഭായാത്ര ആര്‍എസ്എസിന്റെ രാഷ്ട്രീയ പദ്ധതിയെന്ന് സിപിഎം നേതാവ് പി ജയരാജന്‍. കേരളത്തിന്റെ തെരുവുകളില്‍ നേരത്തെയുണ്ടായിരുന്നത് ചതയദിന ഘോഷയാത്രമാത്രമാണ്. കേരളത്തിലെ കുടുംബങ്ങളില്‍ ആര്‍എസ്എസ് സ്വാധീനം…

ഉറപ്പുകൾ പാഴായി; പാലക്കാട് മെഡിക്കൽ കോളജിൽ ഡോക്ടർമാരുടെ സമരം നാലാം ദിനത്തിൽ; തെരുവ് നാടകവുമായി ഡോക്ടർമാർ

പാലക്കാട്: മെഡിക്കൽ കോളജ് ഡയറക്ടർ നൽകിയ ഒത്തുതീർപ്പ് ഉറപ്പുകൾ പാഴ്വാക്കായതോടെ പാലക്കാട് ഗവൺമെന്റ് മെഡിക്കൽ കോളജിൽ ഡോക്ടർമാർ നടത്തുന്ന സമരം നാലാം ദിവസത്തിലേക്ക് കടന്നു. അത്യാവശ്യ മരുന്നുകൾ…

കേരള സര്‍വകലാശാലയുടെ പേരില്‍ വ്യാജ വെബ്സൈറ്റിലൂടെ പണം തട്ടിപ്പ്; വഞ്ചിതരാകരുതെന്ന് വൈസ് ചാന്‍സലറുടെ മുന്നറിയിപ്പ്കേരള സര്‍വകലാശാലയുടെ

തിരുവനന്തപുരം: കേരള സര്‍വകലാശാലയുടെ പേരില്‍ വ്യാജ വെബ്സൈറ്റിലൂടെ പണം തട്ടിപ്പ് നടക്കുന്നതായി പരാതി. വ്യാജ പ്രവേശന പോര്‍ട്ടലുകളില്‍ വഞ്ചിതരാകരുതെന്ന് വൈസ് ചാന്‍സലര്‍ പ്രൊഫ. ഡോ. മോഹനന്‍ കുന്നുമ്മല്‍…

കാന്തപുരത്തിന്റേത് സ്ത്രീവിരുദ്ധവും ഭരണഘടനാ വിരുദ്ധവുമായ നിലപാട്; മിണ്ടാൻ കോൺഗ്രസിനും രാഹുൽ ഗാന്ധിക്കും ഭയമെന്ന് വിഎച്ച്പി

ന്യൂഡൽഹി: സ്ത്രീകൾ പൊതുവേദികളിൽ വരുന്നതിനെതിരെ കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ നടത്തിയ പ്രസ്താവന സ്ത്രീവിരുദ്ധവും ഭരണഘടനാ വിരുദ്ധവുമാണെന്ന് വിമർശിച്ച് വിശ്വഹിന്ദു പരിഷത്ത്. കാന്തപുരത്തിനെതിരെ കേസെടുത്ത് ജയിലിലടയ്ക്കാൻ കേരള…