എന് തങ്ക മകനേ’, മകനേ….’; മനസ് തകര്ന്ന് അമ്മമാര്, നൊമ്പരമായി അപകടത്തിന് തൊട്ടുമുമ്പുള്ള ദൃശ്യങ്ങള്
തൃശൂര്: കയ്പമംഗലത്ത് നിര്ത്തിയിട്ടിരുന്ന ലോറിക്ക് പിന്നില് കാറിടിച്ച് മരിച്ച തമിഴ്നാട് സ്വദേശികള് യാത്ര പുറപ്പെടുന്ന വേളയിലെടുത്ത ചിത്രങ്ങള് നൊമ്പരമാകുന്നു. അപകടത്തിനു തൊട്ടുമുന്പുള്ള യുവാക്കളുടെ വിഡിയോ യും പുറത്തുവന്നിട്ടുണ്ട്.…
