കുഞ്ഞുങ്ങൾക്ക് മൊബൈൽഫോൺ കൊടുക്കാറുണ്ടോ?; വളർച്ചയെത്താതെ പ്രായപൂർത്തിയിലേക്ക് എത്തിക്കുമെന്ന് പഠനം..!!

അമിതമായ സ്‌ക്രീൻ സമയം കുട്ടികളെ വളർച്ചയെത്താതെ പ്രായപൂർത്തിയിലേക്ക് എത്തിക്കുമെന്ന് പഠനം. സ്മാർട്ട്ഫോൺ, ടാബ്‌ലെറ്റ്, കമ്പ്യൂട്ടർ പോലുള്ളവയിൽ നിന്നുള്ള നീലവെളിച്ചവുമായി ദീർഘനേരം സമ്പർക്കം പുലർത്തുന്നത് നേരത്തെ തന്നെ പ്രായപൂർത്തിയാക്കുന്നതിലേക്ക്…

സിസിടിവികൾ പോലും ‘മൈൻഡ്’ ചെയ്യാത്ത കുറുവ സംഘം, ലക്ഷ്യം സാധാരണവീടുകൾ; ജാഗ്രതാ നിർദേശവുമായി പൊലീസ്

ആലപ്പുഴയിലെ മോഷണങ്ങൾക്ക് പിന്നിൽ കുറുവ സംഘമാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. കുറുവ മോഷണ സംഘത്തിന്റെ പ്രവർത്തന രീതി വ്യത്യസ്തമാണെന്ന് പൊലീസ് പറയുന്നു. ജനം ജാഗ്രതയോടെ ഇരിക്കണമെന്നും പൊലീസ് അഭ്യർഥിച്ചു.…

എസ്ഡിപിഐയുടെ നേതൃത്വത്തിൽസൗജന്യമായി ഉള്ളിയും, സബോളയും വിതരണം ചെയ്ത് പ്രതിഷേധിച്ചു

കാഞ്ഞിരപ്പള്ളി: സംസ്ഥാനത്ത് അനിയന്ത്രതമായി സബോള, ഉള്ളി, വെളുത്തുള്ളി വില ക്രമാധിതമായി വർദ്ധിക്കുന്ന സാഹജര്യത്തിൽ കേന്ദ്ര സംസ്ഥാന സർക്കാരുകൾ വിപണിയിൽ ഇടപെടൽ നടത്തണമെന്നാവശ്യപ്പെട്ടുകൊണ്ട് എസ്ഡിപിഐ കാഞ്ഞിരപ്പള്ളി പഞ്ചായത്ത് കമ്മിറ്റിയുടെ…

സമയത്തെ ചൊല്ലി തർക്കം: താഴത്തങ്ങാടിയിൽ വള്ളം ട്രാക്കിന് കുറുകെയിട്ട് കുമരകം ടൗൺ ബോട്ട് ക്ലബ്ബിൻറെ പ്രതിഷേധം!

താഴത്തങ്ങാടിയിൽ മത്സര വള്ളം കളിക്കിടെ ചുണ്ടർ വള്ളം മീനച്ചിലാറിൽ ട്രാക്കിന് കുറുകെയിട്ട് കുമരകം ടൗൺ ബോട്ട് ക്ലബിൻറെ പ്രതിഷേധം. ആദ്യ ഹീറ്റിൽ മത്സരിച്ച കുമരകം ടൗൺ ബോട്ട്…

കോഴിക്കോട് ജില്ലയിൽ നാളെ ഹർത്താൽ പ്രഖ്യാപിച്ച് കോൺ​ഗ്രസ്

കോഴിക്കോട് ചേവായൂർ സർവീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിനിടെയുണ്ടായ സംഘര്‍ഷത്തെ തുടർന്ന് കോഴിക്കോട് ജില്ലിയിൽ നാളെ ഹർത്താൽ പ്രഖ്യാപിച്ച് കോൺഗ്രസ്. രാവിലെ 6 മുതൽ വൈകീട്ട് 6 വരെയാണ്…

മരിക്കാതെ തന്നെ ശവപ്പെട്ടിയിൽ കിടക്കാം, എത്തുന്നത് അനേകങ്ങൾ, പുതിയ സേവനവുമായി ഫ്യൂണറൽ ഹോം

കേൾക്കുമ്പോൾ വിചിത്രം എന്ന് തോന്നാമെങ്കിലും നിരവധി ആളുകളുടെ ശ്രദ്ധ ആകർഷിച്ചു കൊണ്ടിരിക്കുന്ന ഒരു സേവനം വാഗ്ദാനം ചെയ്തുകൊണ്ട് ശ്രദ്ധ പിടിച്ചുപറ്റിയിരിക്കുകയാണ് ജപ്പാനിലെ ഒരു ഫ്യൂണറൽ ഹോം. 120…

കുതിച്ചുയർന്ന് വെളുത്തുള്ളി വില! 440 രൂപ കടന്നു, ഏപ്രിൽ വരെ വില കുറയാൻ സാധ്യതയില്ല

കോട്ടയം:കുതിച്ചുകയറി വീണ്ടും വെളുത്തുള്ളി വില. രണ്ടുമാസം മുൻപ് 380 രൂപയായിരുന്ന വെളുത്തുള്ളിക്ക് വില 440 കടന്നു. ഇപ്പോൾ 380 മുതൽ 400 രൂപ വരെയായി കേരളത്തിലെ മൊത്തവില.…

മുണ്ടക്കയം ചിറ്റടി വാഹനാപകടം: ഗുരുതരമായി പരിക്കേറ്റ ബൈക്ക് യാത്രികനായ കൂവപ്പള്ളി സ്വദേശി മരിച്ചു

മുണ്ടക്കയം: ചിറ്റടിയ്ക്ക് സമീപം അട്ടിവളവിൽ നിയന്ത്രണം വിട്ട പിക്കപ്പ് വാൻ മൂന്നു വാഹനങ്ങളിൽ ഇടിച്ചുണ്ടായ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റെയാൾ മരിച്ചു. ബൈക്ക് യാത്രക്കാരനായ കൂവപ്പള്ളി സ്വദേശി കൊടകപറമ്പിൽ…

കേരളത്തില്‍ ഇന്ന് ശക്തമായ മഴ, 6 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; മത്സ്യത്തൊഴിലാളികള്‍ക്കും മുന്നറിയിപ്പ്

ഇരട്ടചക്രവാതച്ചുഴിയുടെ സ്വാധീനഫലമായി സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. നേരത്തെ എറണാകുളം, കോഴിക്കോട്, വയനാട് ജില്ലകളില്‍ മാത്രമാണ് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴ പ്രവചിച്ചിരുന്നത്. പുതുക്കിയ മഴ മുന്നറിയിപ്പ്…

വയനാട് ഉരുള്‍പൊട്ടൽ ദുരന്തബാധിതരുടെ കടം എഴുതിത്തള്ളാൻ നിർദേശിക്കാനാകില്ലെന്ന് റിസര്‍വ് ബാങ്ക്

വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിന് ഇരയായവരുടെ കടം എഴുതിത്തളളാൻ നിർദേശിക്കാനാകില്ലെന്ന് റിസർവ് ബാങ്ക്. മോറട്ടോറിയമോ ബാധ്യതകളുടെ പുനക്രമീകരണമോ ആണ് നിലവിൽ സാധ്യതമായ വഴി. ഇക്കാര്യത്തിൽ അതത് ബാങ്കുകൾക്ക് ആവശ്യമായ…