Latest Post

സിദ്ദിഖിന് ആശ്വാസം; ബലാത്സംഗക്കേസിൽ മുൻകൂർ ജാമ്യം നൽകി സുപ്രീം കോടതി

പരാതി നല്‍കാനുണ്ടായ കാലതാമസം നടന്‍ സിദ്ദിഖ് സുപ്രീംകോടതിയില്‍ വീണ്ടും ഉന്നയിച്ചു. സല്‍പ്പേര് നശിപ്പിക്കുക ലക്ഷ്യമിട്ടുള്ള അപകടകരമായ നീക്കമാണ് പരാതിക്ക് പിന്നിലുള്ളത്. പരാതി സിനിമാ മേഖലയെ തകര്‍ക്കുക കൂടി…

തങ്ങൾ വിമർശനവിവാദം: മുഖ്യമന്ത്രിക്ക് പിന്തുണയുമായി ഇ പി ജയരാജനും

കാസർഗോഡ്: തങ്ങൾ വിമർശനവിവാദത്തിൽ മുഖ്യമന്ത്രിക്ക് പിന്തുണയുമായി ഇ പി ജയരാജനും രംഗത്ത്. സാദിഖലി തങ്ങളെ മുഖ്യമന്ത്രി വിമർശിച്ചത് രാഷ്ട്രീയപാർട്ടി നേതാവ് എന്ന നിലയിലാണെന്ന് ഇ പി ജയരാജൻ…

അബ്ദുൾ നാസിർ മഅദനിയുടെ വീട്ടിൽ മോഷണം; പണവും സ്വർണവും അപഹരിച്ചു

കൊച്ചി: പിഡിപി നേതാവ് അബ്ദുൾ നാസിർ മഅദനിയുടെ കൊച്ചി കറുകപ്പിള്ളിയിലെ വീട്ടിൽ നടത്തിയ പ്രതി പിടിയിൽ‌. ഹോം നേഴ്സായി ജോലി ചെയ്യുകയായിരുന്ന റംഷാദ് ആണ് അറസ്റ്റിലായത്. റംഷാദ്…

ഒറ്റയടിക്ക് വര്‍ധിച്ചത് 560 രൂപ! സ്വര്‍ണവില വീണ്ടും 56,000ന് മുകളില്‍; രണ്ടുദിവസത്തിനിടെ ഉയര്‍ന്നത് ആയിരത്തിലധികം രൂപ

ഒരു ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും തിരിച്ചുകയറുന്നു. 55,000ലേക്ക് താഴ്ന്ന സ്വര്‍ണവില 56000 കടന്നും കുതിക്കുകയാണ്. ഇന്ന് പവന് 560 രൂപയാണ് വര്‍ധിച്ചത്. 56,520 രൂപയാണ്…

ദൃശ്യം മോഡൽ കൊലപാതകം!! ആലപ്പുഴയിൽ യുവതിയെ കൊന്ന് കോൺക്രീറ്റു ചെയ്തു മൂടി

കൊല്ലം: യുവതിയെ കൊന്ന് കുഴിച്ചുമൂടി കോണ്‍ക്രീറ്റ് ചെയ്തു. കൊല്ലം കരുനാഗപ്പിള്ളി സ്വദേശി വിജയലക്ഷ്മി(48)യാണ് കൊല ചെയ്യപ്പെട്ടത്. പ്രതി ജയചന്ദ്രനെ കരുനാഗപ്പിള്ളി പൊലീസ് അറസ്റ്റ് ചെയ്തു. പ്ലയര്‍ കൊണ്ട്…

ഉരുള്‍പൊട്ടല്‍ ദുരന്ത ബാധിതര്‍ക്കെതിരായ അവഗണന, വയനാട്ടില്‍ ഹര്‍ത്താല്‍ ആരംഭിച്ചു

വയനാട് മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദുരന്തബാധിതര്‍ക്കെതിരായ അവഗണനക്കെതിരെ എല്‍ഡിഎഫും യുഡിഎഫും സംയുക്തമായി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ വയനാട്ടില്‍ ആരംഭിച്ചു. രാവിലെ ആറു മണി മുതല്‍ വൈകീട്ട് ആറു മണി…

പുരുഷന്മാരുടെ പ്രശ്‌നങ്ങളും ചര്‍ച്ചചെയ്യേണ്ടേ?; നവംബര്‍ 19, അന്താരാഷ്ട്ര പുരുഷദിനം; അറിയാം പ്രത്യേകതകൾ

ഇന്ന് അന്താരാഷ്ട്ര പുരുഷദിനം. സമൂഹത്തിനും കുടുംബത്തിനും പുരുഷന്മാർ നൽകുന്ന സംഭാവനകൾ അംഗീകരിക്കുന്നതിനും അത് ആഘോഷിക്കുന്നതിനുമാണ് നവംബർ 19 പുരുഷദിനമായി ആചരിക്കുന്നത്. പുരുഷന്മാരുടെ മാനസിക-ശാരീരികാരോഗ്യം, ക്ഷേമം, ലിംഗസമത്വം തുടങ്ങിയവയുമായി…

വയനാട്ടിൽ ശബരിമല തീർഥാടകർ സഞ്ചരിച്ച ബസ് മറിഞ്ഞു

വയനാട് തിരുനെല്ലിയിൽ ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസ് മറിഞ്ഞ് നിരവധി പേർക്ക് പരിക്ക്. ഇന്ന് രാവിലെ ആറ് മണിയോടെയാണ് സംഭവം. ദർശനം കഴിഞ്ഞ് തിരികെ പോകുകയായിരുന്ന കർണാടക…

സിദ്ദിഖിന് നിര്‍ണായകം! മുന്‍കൂര്‍ ജാമ്യഹര്‍ജി സുപ്രിംകോടതി ഇന്ന് വീണ്ടും പരിഗണിക്കും

ബ​ലാ​ത്സം​ഗ​ക്കേ​സി​ല്‍ ന​ട​ന്‍ സി​ദ്ദി​ഖി​ന്‍റെ മു​ന്‍​കൂ​ര്‍ ജാ​മ്യാ​പേ​ക്ഷ സു​പ്രീം കോ​ട​തി ഇ​ന്ന് പ​രി​ഗ​ണി​ക്കും. സി​ദ്ദി​ഖ് അ​ന്വേ​ഷ​ണ​വു​മാ​യി സഹ​ക​രി​ക്കു​ന്നി​ല്ലെ​ന്ന സ​ര്‍​ക്കാ​ര്‍ വാ​ദ​ത്തി​ന് അ​ഭി​ഭാ​ഷ​ക​ന്‍ ഇ​ന്ന് കോ​ട​തി​യി​ല്‍ മ​റു​പ​ടി ന​ല്‍​കും. ജ​സ്റ്റി​സു​മാ​രാ​യ…

ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; ഇടിമിന്നല്‍ മുന്നറിയിപ്പ്

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. നാളെ വരെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ മഴയ്ക്ക് സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അറിയിപ്പ്. പമ്പ, സന്നിധാനം, നിലയ്ക്കല്‍ എന്നിവിടങ്ങളില്‍…