‘അയ്യനെ കാണാം, വേറെയും അമ്പലങ്ങൾ സന്ദർശിക്കാം’; മണ്ഡലകാല സ്പെഷ്യൽ പാക്കേജുകളുമായി കെഎസ്‍ആർടിസി
ശബരിമല തീർത്ഥാടനകാലത്ത് കേരളത്തിലെ പ്രശസ്ത ക്ഷേത്രങ്ങളിലേക്കുള്ള സർവ്വീസ് കൂടി ഉൾപ്പെടുത്തി കെഎസ്ആർടിസിയുടെ പ്രത്യേക പാക്കേജുകൾ. സംസ്ഥാനത്തെ വിവിധ കെഎസ്ആർടിസി യൂണിറ്റുകളിൽ നിന്ന് ക്ഷേത്രങ്ങൾ സന്ദർശിച്ച് വരാനുള്ള ചെലവ്…
