മണ്ഡല പൂജ കഴിഞ്ഞു, രാത്രി ഹരിവരാസനം പാടി നട അടയ്ക്കും; മകരവിളക്ക് മഹോത്സവത്തിനായി 30 ന് നട തുറക്കും
മണ്ഡല കാലത്തിന് പരിസമാപ്തി കുറിക്കുന്നതിന്‍റെ ഭാഗമായി ശബരിമലയിൽ തങ്ക അങ്കി ചാർത്തിയുള്ള മണ്ഡല പൂജ നടന്നു. തന്ത്രിയുടെ കർമികത്വത്തിൽ ഉച്ചയ്ക്കാണ് മണ്ഡല പൂജ നടന്നത്. ഇന്ന് രാത്രി…
