ആറ് വര്‍ഷം നീണ്ട നിയമപോരാട്ടം, 20 മാസത്തെ വിചാരണ; പെരിയ കേസില്‍ വിധി ഇന്ന്

കൊച്ചി: കാസർകോട് പെരിയ ഇരട്ടക്കൊല കേസിൽ പ്രതികളുടെ ശിക്ഷ ഇന്ന് വിധിക്കും. കൊച്ചിയിലെ പ്രത്യേക സിബിഐ കോടതിയാണ് വിധി പറയുന്നത്. കേസിൽ 14 പ്രതികൾ കുറ്റക്കാരാണെന്നാണ് കോടതി…

പ്രധാന പാതയിലെ കുഴികൾഅടച്ച് സഞ്ചാരയോഗ്യമാക്കത്തതിൽ പ്രതിഷേധിച്ച് എസ്ഡിപിഐ പ്രതിഷേധ സംഗമവും പ്രകടനവും നടത്തി

കാഞ്ഞിരപ്പള്ളി: സ്കൂൾ ബസുകൾ ഉൾപ്പെടെ ചെറുതും വലുതുമായനൂറുകണക്കിന് വാഹനങ്ങൾ കടന്ന്പോകുന്നകങ്ങഴ പഞ്ചായത്തിനെയും പത്തനംതിട്ട ജില്ലയെയും ബന്ധിപ്പിക്കുന്ന പ്രധാന പാതയായ പത്തനാട് കുളത്തൂർമുഴിറോഡിലെ കുഴികൾ അടച്ച് സഞ്ചാരയോഗ്യമാക്കണമെന്നാവശ്യപ്പെട്ട് എസ്ഡിപിഐ…

വമ്പൻമാരുടെ ‘കോട്ട’യം; ലുലുവിന്റെ ഇരട്ടി വലിപ്പത്തില്‍ കോട്ടയം കീഴടക്കാന്‍ വരുന്നു കെ.ജി.എ മാള്‍; ചിലവ് 300 കോടി!

കോട്ടയം മണിപ്പുഴയിൽ ലുലുമാൾ ക്ലിക്ക് ചെയ്തതിനു പിന്നാലെ ബിസിനസ് രംഗത്തെ വമ്പൻമാർ കോട്ടയം ജില്ലയിൽ നിലയുറപ്പിക്കുകയാണ്.2026 ഓടെ ചങ്ങനാശേരിയിൽ പത്തുനിലകളിൽ കെ.ജി.എ മാൾ ഉയരും. ബിഗ് ബസാർ…

സംസ്ഥാന സ്കൂൾ കലോത്സവത്തിനൊരുങ്ങി തലസ്ഥാനം; 25 വേദികൾ, രജിസ്ട്രേഷൻ നാളെ മുതൽ

തിരുവനന്തപുരം 63-ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിന് ജനുവരി 4ന് തിരിതെളിയും. കലോത്സവത്തിന്റെ ഒരുക്കങ്ങൾ അവസാനഘട്ടത്തിലെത്തി. നാളെ കലോത്സവ വേദിയിൽ സുരക്ഷാ പരിശോധനകൾ നടക്കും. ശനിയാഴ്ച രാവിലെ 9…

പുറത്തിറങ്ങുന്നവർ സൂക്ഷിക്കണേ! കേരളത്തിൽ സാധാരണയേക്കാൾ 3 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യത; ജാഗ്രതാ നിർദേശം

തിരുവനന്തപുരം കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ജനുവരി 2,3 തീയതികളിൽ സാധാരണയെക്കാൾ രണ്ടു മുതൽ 3 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ‌ാ വകുപ്പ് അറിയിച്ചു.…

ഇതെന്ത് ദുരിതം! സ്വകാര്യ ബസുകളുടെ മത്സരയോട്ടം; ഗർഭിണിയടക്കം 3 പേർക്ക് തെറിച്ചു വീണു പരിക്ക്! ബസുകൾ തടഞ്ഞുവെച്ച് നാട്ടുകാരുടെ പ്രതിഷേധം

ചക്കുവള്ളി ജംഗ്ഷന് സമീപം സ്വകാര്യ ബസുകളുടെ മത്സരയോട്ടത്തിനിടെ വീണ് ബസ് യാത്രികർക്ക് പരിക്കേറ്റതായി പരാതി. ഗർഭിണി ഉൾപ്പെടെ മൂന്ന് പേരാണ് അതിവേഗത്തിൽ പാഞ്ഞ ബസിനുള്ളിൽ വീണത്. ബസിന്റെ…

മനു ഭാക്കർ, ഗുകേഷ് ഉൾപ്പെടെ നാലുപേർക്ക് ഖേൽരത്‌ന പുരസ്‌കാരം; സജൻ പ്രകാശിന് അർജുന അവാർഡ്

2024 ലെ മേജര്‍ ധ്യാന്‍ ചന്ദ് ഖേല്‍ രത്ന പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. പാരിസ് ഒളിംപിക്‌സില്‍ ഇന്ത്യയുടെ ഇരട്ടമെഡല്‍ ജേതാവ് മനു ഭാക്കറിനടക്കം നാല് കായികതാരങ്ങള്‍ക്കാണ് കേന്ദ്ര കായിക…

അമിത ചാർജ് ചോദ്യം ചെയ്തു; കരിപ്പൂർ വിമാനത്താവളത്തിൽ ഉംറ തീർത്ഥാടകന് ടോൾ ജീവനക്കാരുടെ ക്രൂര മർദനം!

കരിപ്പൂർ എയർപോർട്ടിൽ ഉംറ തീർത്ഥാടകന് ക്രൂരമർദ്ദനമെന്ന് പരാതി. പാർക്കിംഗ് ഫീസിനെ ചൊല്ലിയുള്ള തർക്കമാണ് മർദ്ദനത്തിന് കാരണം. ടോൾ ജീവനക്കാരനായ യുവാവാണ് മർദിച്ചത്. മലപ്പുറം വെള്ളുവമ്പ്രം സ്വദേശി റാഫിദിനാണ്…

അനിയത്തിക്ക് കൊടുക്കാൻ ഒരു കഷ്ണം കേക്കുമായാണ് അവൾ പോയത്.. കളി ചിരികളുമായി സ്കൂൾ വിട്ട് മടങ്ങിയത് മരണത്തിലേക്ക്! നൊമ്പരമായി നേദ്യ, താങ്ങാനാവാതെ അധ്യാപകരും കൂട്ടുകാരും

പുതുവത്സരദിനത്തിൽ സ്‌കൂളിൽ മുറിച്ച കേക്ക് വീട്ടിൽ കുഞ്ഞനുജത്തിക്കു നൽകാനായി കയ്യിൽ സൂക്ഷിച്ചിരുന്നു നേദ്യ. ഇതുമായി വരുന്നതിനിടയിലാണ് നേദ്യയെ ബസ് അപകടത്തിൽ മരണം തട്ടിയെടുത്തത്.കുറുമാത്തൂർ ചിൻമയ വിദ്യാലയത്തിൽ അഞ്ചാം…

എസ് ഐയുടെ കാലിന്റെ കുഴ ചവിട്ടി ഒടിച്ചു, കൈവിരല്‍ കടിച്ച്‌ മുറിച്ചു; പുതുവത്സര ആഘോഷങ്ങള്‍ക്കിടെ അക്രമാസക്തനായ യുവാവ് പിടിയില്‍

പുതുവത്സര ആഘോഷങ്ങള്‍ക്കിടെ എസ് ഐയെ ആക്രമിച്ചയാള്‍ അറസ്റ്റില്‍. വെള്ളൈക്കടവ് തോപ്പുമുക്ക് കുളുമല റിയാ നിവാസില്‍ റിതു മാത്യു (29) വിനെയാണ് അറസ്റ്റ് ചെയ്തത്. ബുധനാഴ്ച്ച പുലർച്ചെയാണ് ഇയാള്‍…