കേരളാ കോൺഗ്രസ് ഉൾപ്പെട്ട മൂന്നാം മുന്നണിക്ക് കേരളത്തിൽ വളരെ പ്രസക്തിയുണ്ട്: കെ.സുരേന്ദ്രൻ

കോട്ടയം: കേരളാ കോൺഗ്രസ് ഉൾപ്പെട്ട മൂന്നാം മുന്നണിക്ക് കേരളത്തിൽ വളരെ പ്രശക്തിയുണ്ടെന്ന് കേ രളാ കോൺഗ്രസ് ഡെമോക്രാറ്റിക്ക് സംസ്ഥാന കമ്മിറ്റി ഓഫീസ് ഉദ്ഘാനം ചെയ്തു എൻ ഡി…

അതിലെന്താ സംശയം!! ‘പ്രണയംനടിച്ച്‌ ഹിന്ദുസ്ത്രീകളെ വിവാഹം ചെയ്ത് മതം മാറ്റുന്നതാണ് ലവ് ജിഹാദ്’;മലയാളി നല്‍കിയ ഹര്‍ജി തള്ളി സുപ്രീംകോടതി

ലവ് ജിഹാദുമായി ബന്ധപ്പെട്ട് ഉത്തർപ്രദേശിലെ ബറൈലി ജില്ലാ കോടതി നടത്തിയ പരാമർശങ്ങള്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് മലയാളി യുവാവ് നല്‍കിയ ഹർജി തള്ളി സുപ്രീംകോടതി. പരാമർശം വിധിന്യായത്തില്‍ നിന്നും നീക്കണമെന്നും…

ഭാര്യയുമായുള്ള ബന്ധത്തെച്ചൊല്ലി തർക്കം; കുമളി ബസ് സ്റ്റാൻഡിൽ കത്തിക്കുത്ത്, ഒരാൾക്ക് പരിക്ക്, പ്രതി അറസ്റ്റിൽ

ഇടുക്കിയിലെ കുമളി ബസ് സ്റ്റാൻഡിൽ കത്തിക്കുത്ത്. കുത്തേറ്റ ചെങ്കര സ്വദേശി സുനിലിനെ തേനി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ചെങ്കര സ്വദേശിയും തമിഴ്നാട് കമ്പത്ത് താമസക്കാരനുമായ…

മണിമല പാണ്ടിമാക്കല്‍ പരേതനായ കുഞ്ഞാണ്ടി ചാണ്ടിയുടെ ഭാര്യ ത്രേസ്യാമ്മ ചാണ്ടി (103)

മണിമല പാണ്ടിമാക്കല്‍ പരേതനായ കുഞ്ഞാണ്ടി ചാണ്ടിയുടെ ഭാര്യ ത്രേസ്യാമ്മ ചാണ്ടി (103) നിര്യാതയായി. സംസ്ക്കാരശുശ്രൂഷകള്‍ നാളെ (4-1-25) ഉച്ചകഴിഞ്ഞ് രണ്ടിന് ഭവനത്തിലാരംഭിച്ച് മണിമല ഹോളിമാഗി ഫൊറോനാപള്ളിയില്‍ സംസ്ക്കരിക്കും.…

കോട്ടയം വാഴൂരില്‍ ഇടത് വശത്ത് കൂടി ഓവര്‍ടേക്ക് ചെയ്തത് കെഎസ്ആര്‍ടിസി ബസ്; പണി കിട്ടിയത് സ്വകാര്യ ബസ് ഡ്രൈവര്‍ക്ക്; ഇത് അനീതി!

കോട്ടയം: 2007 മുതല്‍ വാഹനം ഓടിക്കാന്‍ തുടങ്ങിയതാണ്. ഇനി ഈ ജോലി ചെയ്യില്ല. എനിക്ക് ലൈസന്‍സും വേണ്ട. ഒരു ബൈക്ക് പോലും ഇനി ഓടിക്കാനില്ല. കെ. എസ്.…

പെരിയ ഇരട്ടക്കൊലക്കേസ്: 10 പ്രതികൾക്ക് ഇരട്ട ജീവപര്യന്തം, 4 സിപിഎം നേതാക്കൾക്ക് 5 വർഷം തടവ്

പെരിയ കല്യോട്ട് ഇരട്ട കൊലക്കേസില്‍ പ്രതികൾക്ക് ശിക്ഷ വിധിച്ച് കോടതി. ഒന്ന് മുതൽ എട്ട് വരെയുള്ള പ്രതികൾക്ക് ഇരട്ട ജീവപര്യന്തം ശിക്ഷ വിധിച്ചു. 10,15, പ്രതികൾക്കും ജീവപര്യന്തം…

‘കുട്ടികളാകുമ്പോൾ കൂട്ടം കൂടും, പുകവലിച്ചെന്നിരിക്കും…അതിനെന്താ, വലിയ തെറ്റാണോ?’, യുപ്രതിഭ എംഎൽഎയുടെ മകനെതിരെയുള്ള കഞ്ചാവ് കേസിൽ മന്ത്രി സജി ചെറിയാൻ

പ്രതിഭ എംഎൽഎയുടെ മകൻ ഉൾപ്പെട്ട കഞ്ചാവ് കേസിൽ കഞ്ചാവ് വലിച്ചതിനെ നിസാരവൽക്കരിച്ച് മന്ത്രി സജി ചെറിയാൻ. കുട്ടികളല്ലേ കൂട്ടുകൂടി കാണും വലിച്ചും കാണും അതിത്ര വല്യ കാര്യമാണോ…

എന്തൊരു പോക്കാണ് പൊന്നേ ഇത്..; മൂന്നാംദിനവും കുതിച്ചുയർന്ന് സ്വർണവില, ഒറ്റയടിക്ക് കൂടിയത് 640 രൂപ!

തുടര്‍ച്ചയായ മൂന്നാം ദിവസവും സ്വര്‍ണവിലയില്‍ വര്‍ധന. പവന് ഇന്ന് ഒറ്റയടിക്ക് 640 രൂപ വര്‍ധിച്ചതോടെ സ്വര്‍ണവില വീണ്ടും 58,000 കടന്നു. 58,080 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ…

പി വി അൻവർ യുഡിഎഫിലേക്ക്? കോൺഗ്രസുമായി ധാരണയായെന്ന് സൂചന

യുഡിഎഫ് പ്രവേശനം ലക്ഷ്യമിട്ട് സിപിഐഎം-ബിജെപി നേതാക്കളെ കൂടെ കൂട്ടാൻ പി വി അൻവറിൻ്റെ നീക്കം. യുഡിഎഫ് പ്രവേശനം സംബന്ധിച്ച് പി വി അൻവറും കോൺ​ഗ്രസും തമ്മിൽ ധാരണയായെന്നാണ്…

ഹൈഡ്രോളിക് തകരാര്‍, ദുബായില്‍ നിന്നുള്ള എയര്‍ ഇന്ത്യ വിമാനത്തിന് എമര്‍ജന്‍സി ലാന്‍ഡിങ്

കോഴിക്കോട്: ദുബായില്‍ നിന്ന് കരിപ്പൂരിലേക്ക് വന്ന വിമാനം എമര്‍ജന്‍സി അലര്‍ട്ട് നല്‍കി കോഴിക്കോട് വിമാനത്താവളത്തില്‍ ഇറക്കി. വിമാനത്തിന്റെ ഹൈഡ്രോളിക് തകരാര്‍ മൂലമാണ് എമര്‍ജന്‍സി അലര്‍ട്ട് പുറപ്പെടുവിച്ചത്. യാത്രക്കാരെല്ലാം…