കയ്യാങ്കളിയില് ‘കൈ’വിട്ട് ചിറയിന്കീഴ്; രണ്ട് വാര്ഡുകളും യുഡിഎഫിന് നഷ്ടമായി
തിരുവനന്തപുരം: ചിറയിന്കീഴ് മണ്ഡലത്തില് യുഡിഎഫിന് വന് തിരിച്ചടി. ഉപതെരഞ്ഞെടുപ്പ് നടന്ന രണ്ട് വാര്ഡുകളിലും യുഡിഎഫ് പരാജയപ്പെട്ടു. രമ്യ ഹരിദാസ് എംഎല്എ ഉള്പ്പെട്ട കയ്യാങ്കളിയെത്തുടര്ന്ന് കോണ്ഗ്രസില് തര്ക്കം നിലനിന്ന…
