സ്വര്ണ വിലയില് കുതിപ്പ്; പവന് 560 രൂപ ഉയര്ന്നു
സംസ്ഥാനത്ത് തുടര്ച്ചയായ ദിവസങ്ങളില് ഇടിവ് പ്രകടിപ്പിച്ച സ്വര്ണ വിലയില് കുതിപ്പ്. ഇന്ന് രാവിലെ പവന് 560 രൂപയാണ് കൂടിയത്. ഒരു പവന് സ്വര്ണത്തിന്റെ വില 1,09,680 രൂപ.…
സംസ്ഥാനത്ത് തുടര്ച്ചയായ ദിവസങ്ങളില് ഇടിവ് പ്രകടിപ്പിച്ച സ്വര്ണ വിലയില് കുതിപ്പ്. ഇന്ന് രാവിലെ പവന് 560 രൂപയാണ് കൂടിയത്. ഒരു പവന് സ്വര്ണത്തിന്റെ വില 1,09,680 രൂപ.…
ആലപ്പുഴ: ആലപ്പുഴ തൃക്കുന്നപ്പുഴയില് സ്ത്രീധനത്തിന്റെ പേരില് യുവതിയെ ഭര്ത്താവും ഭര്തൃവീട്ടുകാരും ആക്രമിച്ചെന്ന് പരാതി. ആലപ്പുഴ സ്വദേശിനി രഹ്നയുടെ പരാതിയിൽ ഭര്ത്താവ് നിധിനും കുടുംബാംഗങ്ങള്ക്കുമെതിരെ തൃക്കുന്നപ്പുഴ പൊലീസ് കേസെടുത്തു.…
കൊച്ചി: കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസ മേഖലയ്ക്ക് വന് നേട്ടമാകുന്ന പദ്ധതിക്ക് വഴിയൊരുങ്ങുന്നു. ജപ്പാന് ആസ്ഥാനമായി പ്രവര്ത്തിക്കുന്ന യുണൈറ്റഡ് നേഷന്സ് യൂണിവേഴ്സിറ്റിയുടെ (യുഎന്യു) പുതിയ കാപസ് കൊച്ചിയില് ആരംഭിക്കാന്…
തിരുവനന്തപുരം: തെരഞ്ഞെടുപ്പ് തോല്വിയെത്തുടര്ന്ന് തെറ്റ് തിരുത്തല് പ്രക്രിയയുടെ ഭാഗമായി സിപിഎമ്മിന്റെ തിരുവനന്തപുരം, എറണാകുളം , തൃശൂര് ജില്ലകളിലെ വിപുലീകൃത ജില്ലാ കമ്മിറ്റി യോഗങ്ങള്ക്ക് ഇന്ന് തുടക്കമാകും. തിരുവനന്തപുരത്ത്…
തിരുവനന്തപുരം: ലഹരിയുപയോഗിച്ച് വാഹനമോടിക്കുന്നവര്ക്കെതിരെ കടുത്ത നടപടികളിലേക്ക് കടക്കാന് ഒരുങ്ങി സംസ്ഥാന സര്ക്കാര്. ഡ്രങ്ക് ആന്ഡ് ഡ്രൈവ് കേസുകളില് ജാമ്യവ്യവസ്ഥ കടുപ്പിക്കുന്നതിനും വാഹനം കണ്ടുകെട്ടുന്നതിനുമുള്ള നടപടികളില് ഗതാഗതവകുപ്പ് നിയമോപദേശം…
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നു മുതല് മഴ വീണ്ടും സജീവമായേക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ വിലയിരുത്തല്. ചക്രവാതച്ചുഴിയുടെ സ്വാധീനഫലമായിട്ടാണ് സംസ്ഥാനത്ത് മഴ വീണ്ടും ശക്തമാകുന്നത്. ബുധനാഴ്ചയും വ്യാഴാഴ്ചയും വെള്ളിയാഴ്ചയും ശനിയാഴ്ചയും…
പാലാ . മാർ സ്ലീവാ മെഡിസിറ്റിയിൽ ലോക ഹൃദയദിനാഘോഷം നടത്തി. ആശുപത്രി മാനേജിംഗ് ഡയറക്ടർ ആൻഡ് സി.ഇ.ഒ റവ.ഫാ.മാത്യു തെക്കേൽ ഉദ്ഘാടനം ചെയ്തു. കാർഡിയാക് സയൻസസ് വിഭാഗം…
പത്തനംതിട്ട: കോഴഞ്ചേരിയില് റിസോര്ട്ടില് യുവതിയെ കുത്തിക്കൊന്നു. റിസോര്ട്ടിലെ ട്രെയിനി റിസപ്ഷനിസ്റ്റായ കുളത്തൂപ്പുഴ സ്വദേശി ദില്ഷ ആണ് കൊല്ലപ്പെട്ടത്. 20 വയസ്സായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് യുവതിയുടെ സുഹൃത്തായ കീഴുക്കര…
ന്യൂഡല്ഹി: മുഖ്യമന്ത്രി വിഡി സതീശന്റെ വിവാദ വിമാനയാത്രയുടെ സ്പോണ്സറെ വെളിപ്പെടുത്തണമെന്ന് മുന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്. മുഖ്യമന്ത്രി പറയേണ്ടതാണ്. പറയണമെന്നാണ് തന്റെ അഭിപ്രായം. എന്നാല് വേറൊരാളുടെ…
തിരുവനന്തപുരം: ഡിഎച്ച്എസിന്റെ വിവാദ ശബ്ദ സന്ദേശത്തിൽ മറുപടിയുമായി ആരോഗ്യമന്ത്രി കെ. മുരളീധരൻ. മാധ്യമങ്ങൾക്ക് എന്തെങ്കിലും സംശയം ഉണ്ടെങ്കിൽ അത് ഡിഎംഒമാരോടൊ ഡിഎച്ച്എസിനോടോ ചോദിക്കാം. ഇവർ ആരും ഫോൺ…

WhatsApp us