കെഎസ്ടിപി അഴിമതി: ഗ്യാനേഷ് കുമാറിനെതിരെ വിജിലന്‍സ് പുനരന്വേഷണത്തിന് നിര്‍ദേശം നല്‍കി ആഭ്യന്തര മന്ത്രി

തിരുവനന്തപുരം: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെതിരെ വിജിലന്‍സ് പുനരന്വേഷണത്തിന് നീക്കവുമായി സംസ്ഥാന സര്‍ക്കാര്‍. സംസ്ഥാന പൊതുമരാമത്ത് സെക്രട്ടറിയായിരിക്കെ നടന്ന കെഎസ്ടിപി പദ്ധതിയിലെ അഴിമതി ആരോപണത്തിലാണ് പുതിയ…

ആർ ശ്രീലേഖയുടെ രാജി പിൻവലിപ്പിക്കാൻ അനുനയ നീക്കം തുടർന്ന് ബിജെപി നേതൃത്വം; നാളെ രാജീവ് ചന്ദ്രശേഖർ ചർച്ച നടത്തും

തിരുവനന്തപുരം: ആർ ശ്രീലേഖയുടെ രാജി പിൻവലിപ്പിക്കാൻ അനുനയ നീക്കം തുടർന്ന് ബിജെപി നേതൃത്വം. കോർപറേഷൻ സെക്രട്ടറിക്ക് രാജി നൽകുന്നത് ഒഴിവാക്കാനാണ് ശ്രമം. നാളെ ബിജെപി അധ്യക്ഷൻ രാജീവ്…

കോണ്‍ഗ്രസ് കോമാളികള്‍; ബിജെപിയെക്കാള്‍ മോശമായ അവാസ വ്യവസ്ഥ; എക്‌സില്‍ മാത്രം സാന്നിധ്യമുള്ളവര്‍

ന്യൂഡല്‍ഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ പ്രതിഷേധം തുടരുന്നതിനിടെ കോണ്‍ഗ്രസിനെ കോമാളികള്‍ എന്ന് പരിഹസിച്ച് സിജെപി വക്താവ് സൗരവ് ദാസ്. ബിജെപിയെ…

മലപ്പുറത്തിനെതിരായ വിദ്വേഷ പരാമർശം; ‘കേരളത്തിന്‍റെ മതസൗഹാർദ അന്തരീക്ഷം തകർക്കുന്നത്’, മുൻ എംഎൽഎ പി നന്ദകുമാറിനെതിരെ പരാതി നൽകി യൂത്ത് ലീഗ്

മലപ്പുറം: മലപ്പുറത്തിനെതിരെ വിദ്വേഷ പരാമർശം നടത്തിയ മുൻ എംഎൽഎ പി നന്ദകുമാറിനെതിരെ പൊലീസിൽ പരാതി നൽകി യൂത്ത് ലീഗ് പൊന്നാനി മുനിസിപ്പൽ കമ്മിറ്റി. മതസ്പർദ്ധ ഉണ്ടാക്കുന്നതും, കേരളത്തിന്‍റെ…

ശ്രീലേഖ വന്നത് ഓഫര്‍ പ്രതീക്ഷിച്ച്; ബിജെപി ഭരണം നിലനിര്‍ത്തേണ്ട ആവശ്യം ഞങ്ങള്‍ക്കില്ല’

പാലക്കാട്‌: ആര്‍ ശ്രീലേഖ രാഷ്ട്രീയത്തില്‍ വന്നത് ഓഫര്‍ പ്രതീക്ഷിച്ചെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. അവര്‍ക്ക് പ്രത്യേക രാഷ്ട്രീയമില്ലെന്നും അവര്‍ എങ്ങോട്ട് വേണമെങ്കിലും പോകാം. തിരുവനന്തപുരം…

യുവതിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു, സ്വര്‍ണവും പണവും കവര്‍ന്നു; യുവാവ് പിടിയില്‍

പാലക്കാട്: യുവതിയെ വിവാഹ വാഗ്ദാനം നല്‍കി നിരവധി തവണ പീഡിപ്പിച്ച് സ്വര്‍ണവും പണവും കൈക്കലാക്കിയെന്ന പരാതിയില്‍ പട്ടാമ്പി സ്വദേശിയായ യുവാവ് പിടിയില്‍. മേലെ പട്ടാമ്പി ആലിക്കല്‍ വീട്ടില്‍…

ആർ. ശ്രീലേഖ ബിജെപിക്ക് കിട്ടിയ നിധി; പദവികൾ പ്രതീക്ഷിച്ച് ബിജെപിയിലേക്ക് വന്നയാളല്ല, രാജി വിവരം അറിഞ്ഞത് മാധ്യമങ്ങളിലൂടെ: പി.കെ. കൃഷ്ണദാസ്

തിരുവനന്തപുരം: മുൻ ഡിജിപി ആർ. ശ്രീലേഖ ബിജെപിക്ക് കിട്ടിയ നിധിയാണെന്ന് ബിജെപി ദേശീയ നിർവാഹക സമിതി അംഗം പി.കെ. കൃഷ്ണദാസ്. തിരുവനന്തപുരം കോർപ്പറേഷൻ കൗൺസിലർ സ്ഥാനം അവർ…

രാവിലെ കവടിയും എടുത്തല്ല ഇറങ്ങുന്നത്’; യുഡിഎഫ് യോഗം വൈകുന്നതില്‍ ഷിബു ബേബിജോണ്‍

കൊല്ലം: യുഡിഎഫ് യോഗം ചേരാത്തതില്‍ മറുപടിയുമായി മന്ത്രി ഷിബു ബേബി ജോണ്‍. യോഗം എന്നുചേരുമെന്ന ചോദ്യത്തിന് താന്‍ രാവിലെ കവടിയും എടുത്തല്ല ഇറങ്ങുന്നതെന്നായിരുന്നു മറുപടി. യോഗം ഉടന്‍…

നാളെ മുതല്‍ മൂന്ന് ദിവസം ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; നാലു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഞായറാഴ്ച മുതല്‍ ചൊവ്വാഴ്ച വരെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പില്‍…

രാജിക്കത്ത് നല്‍കേണ്ടത് കോര്‍പറേഷന്‍ സെക്രട്ടറിക്കെന്ന് മേയര്‍, കത്ത് കിട്ടിയിട്ടില്ലെന്ന് സെക്രട്ടറി; ഉയര്‍ന്ന പദവി നല്‍കി അനുനയിപ്പിക്കാന്‍ നീക്കം

തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പറേഷന്‍ കൗണ്‍സിലര്‍ സ്ഥാനം ആർ ശ്രീലേഖ രാജിവെച്ച് കൊണ്ടുള്ള കത്ത് കിട്ടിയതായി സ്ഥിരീകരിച്ച് മേയര്‍ വിവി രാജേഷ്. വ്യക്തിപരമായ ചില അസൗകര്യങ്ങള്‍ കാരണം രാജിവെയ്ക്കുന്നതായാണ്…