ഗ്യാനേഷ് കുമാർ പ്രവർത്തിക്കുന്നത് ബിജെപിക്ക് വേണ്ടി മാത്രം; എല്ലാ ക്രമക്കേടുകളും അന്വേഷിക്കണം’: എം വി ഗോവിന്ദൻ
പാലക്കാട്: മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാർ നടത്തിയിട്ടുള്ള എല്ലാ ക്രമക്കേടുകൾക്കെതിരെയും സമഗ്രമായ അന്വേഷണം വേണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ ആവശ്യപ്പെട്ടു. 2006-ൽ സംസ്ഥാനത്ത്…
