ഒറ്റയടിക്ക് 480 രൂപ കുറഞ്ഞു; സ്വര്ണവില വീണ്ടും 1,10,000ല് താഴെ
സംസ്ഥാനത്ത് സ്വര്ണവിലയില് ചാഞ്ചാട്ടം. ഇന്നലെ രാവിലെ കുറഞ്ഞ സ്വര്ണവില ഉച്ചയോടെ വീണ്ടും ഉയര്ന്ന് 1,10,000ന് മുകളില് എത്തിയിരുന്നു. എന്നാല് ഇന്ന് രാവിലെ വീണ്ടും സ്വര്ണവില കുറയുന്ന കാഴ്ചയാണ്…
