സൈക്കിള് മുട്ടി പട്ടി ചത്താലും പറയും ബിജെപിയും കോണ്ഗ്രസും ഒത്തുകളിയെന്ന്; ഈ ഏര്പ്പാടങ്ങ് നിര്ത്തണം’
തിരുവനന്തപുരം: ബിജെപി കൗണ്സിലര് ആര് സുഗതന്റെ കാപ്പാ കരുതല് തടങ്കല് ഹൈക്കോടതി റദ്ദാക്കിയതില് സര്ക്കാരിന് വീഴ്ച പറ്റിയിട്ടില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. സര്ക്കാര് ആരുമായും ഒത്തുകളിച്ചിട്ടില്ല. കോടതി…
