രാഹുൽ മാങ്കൂട്ടത്തിൽ ജയിൽ മോചിതൻ! പുഷ്പവൃഷ്ടിയോടെ സ്വീകരണം; തോളിലേറ്റി പ്രവര്‍ത്തകരുടെ ആഹ്ലാദം
തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ ജയിൽ മോചിതനായി. ജയിലിന് പുറത്ത് നൂറു കണക്കിന് പ്രവര്‍ത്തകരും നേതാക്കളും വന്‍ സ്വീകരണമാണ് ഒരുക്കിയത്. മുദ്രാവാക്യം വിളിയോടെയാണ്…
