‘വെറും 11 രൂപയ്ക്ക് ഐഫോണ്‍ 13 വാങ്ങാം’! ഓഫറില്‍ ഫ്ലിപ്‌കാര്‍ട്ടിനെ നിര്‍ത്തിപ്പൊരിച്ച് ഉപഭോക്താക്കള്‍
ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമായ ഫ്ലിപ്‌കാര്‍ട്ടിന്‍റെ ബിഗ് ബില്യണ്‍ ഡെയ്‌സ് സെയില്‍ നടക്കുകയാണ്. ഇതിന്‍റെ പ്രചാരണത്തിന്‍റെ ഭാഗമായി അവതരിപ്പിച്ച ഒരു ഓഫര്‍ കൊണ്ട് പുലിവാല്‍ പിടിച്ചിരിക്കുകയാണ് ഫ്ലിപ്‌കാര്‍ട്ട്. ആപ്പിളിന്‍റെ ഐഫോണ്‍…
