Category: Local News

കാഞ്ഞിരപ്പള്ളിയിൽ ബ്ലോക്ക് പഞ്ചായത്ത് നേതൃത്വത്തിൽ വിപുലമായ സ്വാതന്ത്ര്യദിനാഘോഷം

കാഞ്ഞിരപ്പള്ളി: ഇന്ത്യൻ സ്വാതന്ത്ര്യത്തിന്റെ 80-ാം വാർഷികം വിപുലമായ പരിപാടികളോടെ കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തിൽ ആചരിച്ചു. രാവിലെ ഒമ്പതിന് ബ്ലോക്ക് പഞ്ചായത്ത് ആസ്ഥാനത്ത് പ്രസിഡന്റ് അഡ്വ.…

കാഞ്ഞിരപ്പള്ളിയിൽ പൂതക്കുഴി മുഹിയദ്ധീൻ ജുമാ മസ്ജിദിൽ സ്വാതന്ത്ര്യദിനാഘോഷം

കാഞ്ഞിരപ്പള്ളി: പൂതക്കുഴി മുഹിയദ്ധീൻ ജുമാ മസ്ജിദിന്റെ ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യദിനാഘോഷം സംഘടിപ്പിച്ചു. ജമാഅത്ത് സെക്രട്ടറി എം. ഐ. നൗഷാദ് ദേശീയപതാക ഉയർത്തി. ജമാഅത്ത് പ്രസിഡന്റ് റഫീക്ക് ലത്തീഫിന്റെ അധ്യക്ഷതയിൽ…

ഇടുക്കിയില്‍ ഇരട്ടക്കൊല; അച്ഛനെയും അമ്മയെയും മകന്‍ കൊലപ്പെടുത്തി, പ്രതി കസ്റ്റഡിയില്‍

ഇടുക്കി നെടുങ്കണ്ടത്ത് അച്ഛനെയും അമ്മയെയും മകന്‍ കൊലപ്പെടുത്തി. എഴുകുംവയലില്‍ പാറത്തറയില്‍ അപ്പച്ചന്‍ എന്നുവിളിക്കുന്ന ആന്റണി, ഭാര്യ വത്സമ്മ എന്നിവരാണ് കൊല്ലപ്പെട്ടത്. മകന്‍ അജീഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാള്‍…

സ്വാതന്ത്ര്യസമര ചരിത്രത്തെ വളച്ചൊടിക്കാനുള്ള ശ്രമങ്ങളെ ചെറുക്കണം — പ്രൊഫ. റോണി കെ. ബേബി എം.എൽ.എ

കാഞ്ഞിരപ്പള്ളി: ഇന്ത്യൻ സ്വാതന്ത്ര്യസമര ചരിത്രത്തെ വളച്ചൊടിക്കാനുള്ള ബോധപൂർവമായ ശ്രമങ്ങളെ ചെറുത്തുതോൽപ്പിക്കണമെന്ന് പ്രൊഫ. റോണി കെ. ബേബി എം.എൽ.എ അഭിപ്രായപ്പെട്ടു. രാജ്യത്തിന്റെ 80-ാമത് സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി കാഞ്ഞിരപ്പള്ളി ബ്ലോക്ക്…

ചാലക്കുടിയിൽ സ്കൂൾ അടുക്കള കാട്ടാന തകർത്തു; പാത്രങ്ങളും ഭക്ഷണസാധനങ്ങളും വലിച്ച് പുറത്തിട്ടു

ചാലക്കുടി: പൊരിങ്ങൽകുത്ത് എൽ.പി സ്കൂളിന്റെ അടുക്കള കാട്ടാന തകർത്തു. സ്കൂൾ അടുക്കളയുടെ വാതിൽ പൊളിച്ച് അകത്തുകടന്ന കാട്ടാന പാത്രങ്ങളും ഭക്ഷ്യവസ്തുക്കളും വലിച്ച് പുറത്തിട്ട് നശിപ്പിച്ചു. രാത്രിയിലുണ്ടായ സംഭവത്തെ…

റോഡില്ല; ഇടമലക്കുടിയിൽ രോഗിയെ മഞ്ചലിൽ ചുമന്ന് കാടുതാണ്ടി ഗോത്രജനത

ഇടുക്കി: അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം മൂലം ഇടമലക്കുടിയിൽ വയോധികനായ രോഗിയെ മഞ്ചലിൽ ചുമന്ന് കാടിറങ്ങി ഗോത്രജനത. ഇടുക്കി ഇടമലക്കുടി ഗൂഡല്ലാർകുടി സ്വദേശിയായ 75 വയസ്സുകാരൻ മാലയപ്പനെയാണ് ചികിത്സയ്ക്കായി…

കാഞ്ഞിരപ്പള്ളിയിൽ വിറകുപുരയിലെ ഇരുട്ടിൽ ഒറ്റപ്പെട്ട വത്സമ്മയ്ക്ക് ഒടുവിൽ ‘കരുണ’യുടെ തണൽ!

കാഞ്ഞിരപ്പള്ളി: ആരും പരിചരിക്കാനില്ലാതെ നാളുകളായി വീടിന്റെ വിറകുപുരയിലെ ഇരുണ്ട കോണിൽ ഒറ്റപ്പെട്ട് കഴിഞ്ഞിരുന്ന വത്സമ്മയ്ക്ക് ഒടുവിൽ കരുണയുടെ കൈത്താങ്ങ്. കാഞ്ഞിരപ്പള്ളി ഗ്രാമ പഞ്ചായത്തിലെ ഒൻപതാം വാർഡിൽ നാച്ചിക്കോളനിയിൽ…

വെള്ളപ്പൊക്കത്തെ തുടർന്ന് ഒരാഴ്ചയായി അടച്ചിട്ടിരുന്ന എരുമേലി ഓരുങ്കൽകടവ് പാലം തുറന്നു; ഗതാഗതം പുനഃസ്ഥാപിച്ചു

എരുമേലി: വെള്ളപ്പൊക്കത്തെ തുടർന്ന് ഒരാഴ്ചയായി അടച്ചിട്ടിരുന്ന എരുമേലി ഒഴക്കനാട് ഓരുങ്കൽകടവ് കോസ്‌വേ പാലം ശനിയാഴ്ച മുതൽ ഗതാഗതത്തിനായി തുറന്നുകൊടുത്തു. മണിമലയാറിലെ ജലനിരപ്പ് കുറഞ്ഞതിനെ തുടർന്നാണ് പാലത്തിലൂടെ വാഹന…

കാഞ്ഞിരപ്പള്ളിയുടെ സ്വന്തം ‘ശിവ’ ഇനി ഓർമ്മ; 35 വർഷത്തെ ആത്മബന്ധത്തിന് കണ്ണീരോടെ വിട!

കാഞ്ഞിരപ്പള്ളി: പതിറ്റാണ്ടുകളായി കാഞ്ഞിരപ്പള്ളിയിൽ കൂലിപ്പണി ചെയ്ത് ജീവിതം നയിച്ചിരുന്ന ശിവ എന്നറിയപ്പെട്ടിരുന്ന ജീവ (ചെന്നൈ പോളൂർ സ്വദേശി) ഇന്ന് രാവിലെ നാട്ടിൽ വച്ച് അന്തരിച്ചു. കരൾ സംബന്ധമായ…

ശക്തമായ മഴ: കാഞ്ഞിരപ്പള്ളി മേജർ ബൈപ്പാസ് നിർമാണ മേഖലയിലെ രാത്രി ഗതാഗതം നിരോധിച്ചു

കാഞ്ഞിരപ്പള്ളി: ശക്തമായ മഴ തുടരുന്നതിനാലും അപകടസാധ്യത നിലനിൽക്കുന്നതിനാലും കാഞ്ഞിരപ്പള്ളി മേജർ ബൈപ്പാസിന്റെ നിർമാണം നടക്കുന്ന മണ്ണാർക്കയം–മണിമല റോഡിലൂടെയുള്ള ഗതാഗതം രാത്രി 7.00 മുതൽ രാവിലെ 7.00 വരെ…