മുൻ ഡിജിപി ബി. സന്ധ്യയുടെ പിതാവ് അന്തരിച്ചു
പാലാ മുരിക്കുംപുഴ താഴത്ത് പാണാട്ട് ശാന്തിനിവാസിൽ ഭാരതദാസ് (രാജൻ-94)നിര്യാതനായി. ഭാര്യ കാർത്ത്യായനിഅമ്മ (തലപ്പലം വണ്ടനാനിക്കൽ കുടുംബാഗം)മക്കൾ ബി.സന്ധ്യാ ഐപിഎസ്,ബി.മധു ഭൗതിക ശരീരം ഇന്ന്ച് ഉച്ചകഴിഞ്ഞ് 3 മണിയോടെ…
