Category: Kottayam

മാർ സ്ലീവാ മെഡിസിറ്റിയിൽ ഹരിതം ഈ ജന്മം പദ്ധതിക്കു തുടക്കമായി

പാലാ: ലോക പരിസ്ഥിതി ദിനം വിപുലമായ പരിപാടികളോടെ മാർ സ്ലീവാ മെഡിസിറ്റിയിൽ ആചരിച്ചു. പരിസ്ഥിതി പ്രവർത്തനങ്ങൾക്കു പ്രാമുഖ്യം നൽകി പ്രവർത്തിക്കുന്ന ആശുപത്രിയിൽ ഹരിതം ഈ ജന്മം എന്ന…

പാലായിൽ സ്കൂട്ടറും ബുള്ളറ്റും കൂട്ടിയിടിച്ച് ദമ്പതികൾ ഉൾപ്പെടെ 3 പേർക്ക് പരിക്ക്

പാലാ: സ്കൂട്ടറും ബുള്ളറ്റും കൂട്ടിയിടിച്ച് ദമ്പതികൾ ഉൾപ്പെടെ പരുക്കേറ്റ 3 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. തെങ്ങുംപള്ളി സ്വദേശികളായ എം എൻ . സത്യൻ…

ഇന്ധന-പാചകവാതക വിലവർദ്ധനവ്: കേന്ദ്രത്തിനെതിരെ കാഞ്ഞിരപ്പള്ളിയിൽ മുസ്ലിംലീഗ് ജനകീയ പ്രതിഷേധം

അനിയന്ത്രിതമായി അടിക്കടി പെട്രോൾ, ഡീസൽ, പാചകവാതക വില വർദ്ധിപ്പിക്കുന്ന കേന്ദ്ര സർക്കാരിൻ്റെ ജനദ്രോഹ നയങ്ങൾക്കെതിരെ മുസ്ലിംലീഗ് കാഞ്ഞിരപ്പള്ളി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധം സംഘടിപ്പിച്ചു. കാഞ്ഞിരപ്പള്ളി ഹെഡ്…

മുണ്ടക്കയത്ത് വിസ തട്ടിപ്പ്? കോടിക്കണക്കിന് രൂപയുമായി ട്രാവൽ ഏജൻസി ഉടമ മുങ്ങിയതായി പരാതി!

മുണ്ടക്കയം: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് ഉദ്യോഗാർത്ഥികളിൽ നിന്ന് കോടിക്കണക്കിന് രൂപ തട്ടിയെടുത്ത ശേഷം കൂട്ടിക്കലിലെ ‘ഓർക്കിഡ് ട്രാവൽ ഏജൻസി’ ഉടമ മുങ്ങിയതായി പരാതി. കഴിഞ്ഞ ഏതാനും…

വിവാദ ഡിവൈഎസ്പി മധുബാബുവിന് സ്ഥാനക്കയറ്റം; കോട്ടയം അഡീഷണൽ എസ്പി ആയി നിയമനം

വിവാദ ഡിവൈഎസ്പി മധുബാബുവിന് സ്ഥാനക്കയറ്റം നൽകി. കോട്ടയം അഡീഷണൽ എസ്പി ആയാണ് നിയമനം. സ്ഥാനക്കയറ്റം നൽകുന്ന പട്ടികയിൽ മധുബാബുവിനെ ഉൾപ്പെടുത്തിയത് വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. കസ്റ്റഡി മർദനങ്ങൾ…

കാഞ്ഞിരപ്പള്ളിയിലെ സിനിമ പ്രേമികൾക്ക് ശുഭവാർത്ത; ‘ഗ്രാൻഡ് ഒപ്പേറ’ വീണ്ടും തുറക്കുന്നു?

കാഞ്ഞിരപ്പള്ളി: സിനിമ ആസ്വാദകർക്ക് ആവേശമായി കാഞ്ഞിരപ്പള്ളി ഒപ്പേറാ തിയേറ്റർ വീണ്ടും സജീവമാകാനൊരുങ്ങുന്നു. കഴിഞ്ഞ അഞ്ചുവർഷമായി സിനിമാ പ്രദർശനമില്ലാതെ പൂട്ടിക്കിടന്ന തിയേറ്റർ, ഈ വർഷം ഡിസംബറിന് മുൻപായി തന്നെ…

എരുമേലിയിൽ സിഗരറ്റ് വലിച്ച യുവാവിന് എക്‌സൈസ് ഉദ്യോഗസ്ഥന്റെ മർദ്ദനമെന്ന് പരാതി

എരുമേലി: സിഗരറ്റ് വലിച്ച യുവാവിനെ എക്‌സൈസ് ഉദ്യോഗസ്ഥൻ മർദ്ദിച്ചതായി ആക്ഷേപം. എരുമേലി ഓരുങ്കൽകടവ് പാലത്തിന് സമീപം കഴിഞ്ഞ ദിവസമാണ് സംഭവം. പാലത്തിന് സമീപം സിഗരറ്റ് വലിച്ചുനിൽക്കുകയായിരുന്ന യുവാവ്,…

വിവിധ അപകടങ്ങളിൽ പരുക്കേറ്റ 4 പേരെ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു

പാലാ: വിവിധ അപകടങ്ങളിൽ പരുക്കേറ്റ 4 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ചെറുതോണിയിൽ വച്ച് റോഡ് കുറുകെ കടന്നപ്പോൾ ട്രാവലർ ഇടിച്ചു തെറിച്ചു വീണു…

കാഞ്ഞിരപ്പള്ളി കപ്പാട് എച്ച്1എന്‍; പ്രതിരോധ പ്രവർത്തനം ഊജിതമാക്കി ആരോഗ്യ വകുപ്പ്

കാഞ്ഞിരപ്പള്ളി: കപ്പാട് മേഖലയില്‍ എച്ച്1എന്‍1 സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി ആരോഗ്യ വകുപ്പ്. കഴിഞ്ഞ ദിവസം പനി ബാധിച്ച് ചികിത്സയിലിരിക്കെ മരിച്ച യുവാവിന് എച്ച്1എന്‍1 സ്ഥിരീകരിച്ചിരുന്നു. പനി…

മാർ സ്ലീവാ മെഡിസിറ്റിയിൽ അത്യാധുനിക ന്യൂറോ നാവിഗേഷൻ സംവിധാനം ആരംഭിച്ചു

പാലാ: തലച്ചോറിലെ സങ്കീർണ്ണമായ ശസ്ത്രക്രിയകൾക്ക് കൂടുതൽ കൃത്യതയും സുരക്ഷിതത്വവും ഉറപ്പാക്കുന്നതിനായി മാർ സ്ലീവാ മെഡിസിറ്റിയിൽ അത്യാധുനിക ന്യൂറോ നാവിഗേഷൻ സംവിധാനം ​മെഡ്ട്രോണിക് സ്റ്റെൽത്ത് സ്റ്റേഷൻ S8 (Medtronic…