ബീച്ച് കാണാൻ പോകുമ്പോൾ സൂക്ഷിക്കണേ..; സംസ്ഥാനത്ത് വീണ്ടും കള്ളക്കടൽ പ്രതിഭാസത്തിന് സാധ്യത; കൂറ്റൻ തിരമാല ആഞ്ഞടിക്കും; മുന്നറിയിപ്പുമായി സമുദ്ര ഗവേഷണ കേന്ദ്രം; അതീവ ജാഗ്രത!
സംസ്ഥാനത്ത് കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി പ്രത്യേക ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. കേരള- തമിഴ്‌നാട് തീരങ്ങളിൽ നാളെ രാത്രി 11.30 വരെ അര മീറ്റർ മുതൽ ഒരു മീറ്റർ…
