മുൻപ് ചുമട്ട് തൊഴിലാളി മണിയൻ; ഇന്ന് ഗോപൻ സ്വാമി’! ഗൂഗിൾ സെർച്ചിൽ ട്രെന്‍റിംഗായ ‘സ്വാമി’യുടെ ജീവിതം ഇങ്ങനെ..
നെയ്യാറ്റിൻകരയിൽ അച്ഛൻ സമാധിയായെന്ന് പറഞ്ഞ് മക്കള്‍ പോസ്റ്റര്‍ പതിക്കുകയും അടക്കം ചെയ്ത് സ്മാരകം സ്ഥാപിക്കുകയും ചെയ്തതോടെയാണ് ഗോപൻ സ്വാമിയെന്ന പേര് പ്രശസ്തമായത്. അതിയന്നൂർ കാവുവിളാകത്ത് ഗോപൻസ്വാമിയുടെ മരണത്തിൽ…
