കാഞ്ഞിരപ്പള്ളിയിൽ വരുന്നു സ്പോർട്‌സ് സ്കൂൾ! ശിലാസ്ഥാപനം നടത്തി കായികമന്ത്രി വി. അബ്ദുറഹിമാൻ
കാഞ്ഞിരപ്പള്ളി : സ്കൂൾ സ്പോർട്‌സ് രംഗത്ത് രാജ്യത്തിനാകെ മാതൃകയായി വലിയൊരു കുതിപ്പിലാണ് കേരളമെന്ന്, കായികമന്ത്രി വി. അബ്ദുറഹിമാൻ പറഞ്ഞു. കുന്നുംഭാഗം ഗവ. സ്കൂളിൽ നിർമിക്കുന്ന സ്പോർട്‌സ് സ്കൂളിന്റെ…
