Category: Kerala

മലപ്പുറത്ത് നാല് വയസുകാരി ലൈംഗിക പീഡനത്തിന് ഇരയായി..!!

മലപ്പുറം: തിരൂരങ്ങാടിയിൽ നാല് വയസുകാരി ലൈംഗിക പീഡനത്തിന് ഇരയായി. മധ്യപ്രദേശ് സ്വദേശികളായ അതിഥി തൊഴിലാളികളുടെ മകളാണ് പീഡനത്തിനിരയായത്. സംഭവത്തിൽ അയല്‍വാസിയായ അതിഥി തൊഴിലാളിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇതര…

ഏറ്റുമാനൂർ സ്വദേശിയെ കൊലപ്പെടുത്താൻ ശ്രമം; ഒരാൾ അറസ്റ്റിൽ

ഗാന്ധിനഗർ: ഏറ്റുമാനൂർ സ്വദേശിയായ യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. ആർപ്പൂക്കര വാര്യമുട്ടം ഭാഗത്ത് വാലേച്ചിറ വീട്ടിൽ അനൂപ് വി.എസ് (35) എന്നയാളെയാണ്…

ഉമ്മൻ ചാണ്ടി അനുസ്മരണം ഓഗസ്റ്റ് 5 ശനിയാഴ്ച്ച

കോട്ടയം: കേരളത്തിൻറെ മുൻ മുഖ്യമന്ത്രിയായിരുന്ന പ്രിയപ്പെട്ട ഉമ്മൻ ചാണ്ടി സാറിനെ അനുസ്മരിക്കുന്നതിനായി കേരള കോൺഗ്രസ് കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഓഗസ്റ്റ് 5 ശനി 9.30 AM…

ബൈക്ക് യാത്രക്കാരിയായ യുവതിയോട് അപമര്യാദയായി പെരുമാറിയ കേസിൽ വൈക്കം സ്വദേശി അറസ്റ്റിൽ

കുമരകം: ബൈക്ക് യാത്രക്കാരിയായ യുവതിയോട് അപമര്യാദയായി പെരുമാറിയ കേസിൽ 41കാരനെ പോലീസ് അറസ്റ്റ് ചെയ്തു. വൈക്കം,കൈപ്പുഴമുട്ട് കിടങ്ങയിൽ വീട്ടിൽ പ്രവീൺ കെ.പി (41) എന്നയാളെയാണ് കുമരകം പോലീസ്…

സിനിമ സീരിയൽ നടൻ കൈലാസ് നാഥ് അന്തരിച്ചു

കൊച്ചി: സിനിമ സീരിയൽ താരം കൈലാസ് നാഥ് അന്തരിച്ചു. 65 വയസായിരുന്നു. നോൺ ആൽക്കഹോളിക്ക് ലിവർ സിറോസിസിനെ തുടർന്ന് ദീർഘകാലമായി ചികിത്സയിലായിരുന്നു. ആദ്യ കാലത്ത് സിനിമയിലും പിന്നീട്…

ഓൺലൈനിൽ മൊബൈല്‍ ഫോണ്‍ ഓര്‍ഡര്‍ ചെയ്തു, കിട്ടിയത് മരക്കഷണം..!! പരാതി

കണ്ണൂർ: ഓൺലൈനിൽ മൊബൈല്‍ ഫോണ്‍ ഓര്‍ഡര്‍ ചെയ്ത യുവതിക്ക് കിട്ടിയത് ഫോണിന്റെ രൂപത്തിലുളള മരക്കഷണം. കണ്ണൂർ മഞ്ഞളാംപുറം സ്വദേശിനിയായ ജോസ്മിക്കാണ് ദുരനുഭവം ഉണ്ടായത്. കഴിഞ്ഞ മാസമാണ് 7,299…

മിത്ത് വിവാദം; എൻ.എസ്.എസ് നാമജപയാത്രക്കെതിരെ കേസ്

തിരുവനന്തപുരം: സ്പീക്കര്‍ എ എന്‍ ഷംസീറിന്‍റെ മിത്ത് പരാമര്‍ശത്തിനെതിരെ എൻ.എസ്.എസ് തിരുവനന്തപുരത്ത് നടത്തിയ നാമജപയാത്രക്കെതിരെ കേസ്. എന്‍.എസ്.എസ് തിരുവനന്തപുരം താലൂക്ക് യൂണിയന്‍റെ കീഴിലുള്ള 196 കരയോഗങ്ങളില്‍ നിന്നുള്ളവരാണ്…

Gold Price Today Kerala | സ്വര്‍ണം വന്‍ വിലക്കുറവില്‍; അറിയാം പുതിയ നിരക്കുകള്‍

കോട്ടയം: സംസ്ഥാനത്ത് വീണ്ടും സ്വ‍ർണ വില ഇടിഞ്ഞു. കഴിഞ്ഞ മൂന്ന് ആഴ്ചകളിലെ ഏറ്റവും കുറഞ്ഞ നിരക്കുകളിൽ ഒന്നിലാണ് ഇപ്പോൾ സ്വർണ വില. ഇന്ന് 120 രൂപയുടെ കുറവാണ്…

പത്തനംതിട്ടയില്‍ മകന്‍ മാതാപിതാക്കളെ വെട്ടിക്കൊന്നു

പത്തനംതിട്ട: പത്തനംതിട്ട തിരുവല്ലയിൽ മകൻ മാതാപിതാക്കളെ വെട്ടിക്കൊന്നു. പുളിക്കീഴ് സ്വദേശികളായ കൃഷ്ണന്‍കുട്ടി (72), ഭാര്‍ഗവി (70) എന്നിവരാണ് മരിച്ചത്. സംഭവത്തില്‍ മകന്‍ അനിലിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു.…

കാഞ്ഞിരപ്പള്ളി എംഎൽഎയുടെ തകർപ്പൻ പ്രകടനം..!! ഇരട്ടചങ്കൻ 18ന് തിയറ്ററുകളിലേക്ക്

കോട്ടയം: ചീഫ് വിപ്പും കാഞ്ഞിരപ്പള്ളി എം.എൽ.എ യുമായ ഡോ: എന്‍ ജയരാജും ജോബ് മൈക്കിള്‍ എംഎല്‍എയും അഭിനയിച്ച സിനിമയായ ഇരട്ട ചങ്കന്‍’ 18ന് തീയേറ്ററുകളില്‍. സംസ്ഥാനത്തെ കോളജുകളിലെ…