Category: Kerala

മുതലപ്പൊഴിയിൽ വീണ്ടും അപകടം; 20 പേരടങ്ങുന്ന മത്സ്യബന്ധന ബോട്ട് മറിഞ്ഞു

തിരുവനന്തപുരം: മുതലപ്പൊഴിയില്‍ വീണ്ടും മത്സ്യത്തൊഴിലാളികള്‍ സഞ്ചരിച്ച വള്ളം മറിഞ്ഞ് അപകടം. വർക്കല സ്വദേശികൾ സഞ്ചരിച്ച ബുറാഖ് എന്ന വള്ളമാണ് അപകടത്തിൽപെട്ടത്. ഇന്ന് പുലർച്ചെ 6 മണിയോടെയായിരുന്നു സംഭവം.…

അഭിമാന നേട്ടം..!! മികച്ച വനിതാ ശിശു സൗഹൃദ ആശുപത്രിക്കുള്ള പുരസ്കാരം കോട്ടയം കാരിത്താസിന്

കോട്ടയം: മികച്ച വനിതാ ശിശു സൗഹൃദ ആശുപത്രിക്കുള്ള സംസ്ഥാന സർക്കാരിന്റെ പുരസ്കാരം കോട്ടയം കാരിത്താസ് ആശുപത്രിക്ക്. ലോക മുലയൂട്ടൽ വാരാചരണത്തോട് അനുബന്ധിച്ച് തിരുവനന്തപുരം മെഡിക്കൽ കോളജിൽ വച്ച്…

കോഴിക്കോട് മത്സ്യബന്ധന ബോട്ടിന് തീപിടിച്ചു

കോഴിക്കോട്: കോഴിക്കോട് പുതിയാപ്പ ഹാർബറിൽ മത്സ്യബന്ധന ബോട്ടിന് തീപിടിച്ചു. ഇന്ന് വൈകുന്നേരം 8 മണിയോടെയായിരുന്നു സംഭവം. ഗ്യാസ് അടുപ്പിൽ നിന്ന് തീപടരുകയായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം. തിപിടിക്കുമ്പോൾ മൂന്ന്…

വഴിയരികിൽ നില്‍ക്കേ വാഹനം ഇടിച്ചുതെറിപ്പിച്ചു; യുവാവിന് ഒരു കോടിയിലധികം രൂപ നഷ്ടപരിഹാരം വിധിച്ച് കോടതി..!!

കോഴിക്കോട്: വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് കിടപ്പിലായ യുവാവിന് ഒരു കോടിയിലധികം രൂപ നഷ്ടപരിഹാരം നൽകാൻ വിധി. താമരശ്ശേരി തച്ചംപൊയിൽ പുതിയാറമ്പത്ത് മുജീബ് റഹ്മാന് നഷ്ടപരിഹാരം നൽകാനാണ് കോഴിക്കോട്…

ഒളിവിൽ കഴിഞ്ഞത് 28 വർഷം! പാക്കാനം പുഞ്ചവയൽ സ്വദേശി പോലീസ് പിടിയിൽ

എരുമേലി: കോടതി ശിക്ഷ വിധിച്ചതിനുശേഷം ഒളിവിൽ കഴിഞ്ഞിരുന്നയാള്‍ 28 വർഷത്തിനുശേഷം പോലീസിന്റെ പിടിയിലായി. പാക്കാനം പുഞ്ചവയൽ കാരിശ്ശേരി ഭാഗത്ത് ചവറമ്മാക്കൽ വീട്ടിൽ സന്തോഷ് ബാബു (59) എന്നയാളെയാണ്…

കോട്ടയം ജില്ലയിൽ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നേതൃത്വത്തിൽ പരിശോധന; 148 സ്ഥാപനങ്ങൾ അടച്ചുപൂട്ടി

കോട്ടയം: ജില്ലയിൽ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ 148 സ്ഥാപനങ്ങൾ അടച്ചുപൂട്ടി. ഭക്ഷ്യസുരക്ഷാലൈസൻസ് പരിശോധിക്കുന്നതിനായി ഓപ്പറേഷൻ ഫോസ്‌കോസ് എന്ന പേരിൽ ജില്ലയിലെ 672 സ്ഥാപനങ്ങളിലാണ് രണ്ടുദിവസമായി…

ആവശ്യപ്പെട്ട പണം നൽകാത്തതിന്റെ പേരിൽ ആക്രിക്കടയിൽ കയറി ആക്രമണം; യുവാവ് പിടിയിൽ

പള്ളിക്കത്തോട്: ആക്രി സാധനങ്ങള്‍ക്ക് ചോദിച്ച പണം നൽകാത്തതിന്റെ പേരിൽ ആക്രിക്കടയിൽ കയറി ആക്രമണം നടത്തിയ കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ആനിക്കാട് മുണ്ടൻകവല ഭാഗത്ത് വള്ളാംതോട്ടം…

ഓണത്തിന് വിലകൂടില്ല..!! നിത്യോപയോഗ സാധനങ്ങളുടെ വിലവിവരപ്പട്ടിക പങ്കുവെച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: നിത്യോപയോഗ സാധനങ്ങളുടെ വില രാജ്യത്ത് കുതിച്ചുയരുന്ന സാഹചര്യത്തിൽ കേരളത്തിൽ വിലക്കയറ്റം പിടിച്ചു നിർത്തുന്നതിനായി നിരവധിനടപടികളാണ് സർക്കാർ സ്വീകരിച്ചുവരുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വിലക്കയറ്റം പിടിച്ചുനിർത്താനായുള്ള ഇടപെടലുകളുടെ…

നിരീശ്വരൻമാരായ സി.പി.എമ്മുകാർ മതനിന്ദ അവസാനിപ്പിക്കണം: സജി മഞ്ഞക്കടമ്പിൽ

പാലാ: ഗണപതി ഭഗവാനെ അധിക്ഷേപിച്ച സ്പീക്കർ എ എം ഷംസീർ മാപ്പ് പറയണമെന്ന് യുഡിഎഫ് കോട്ടയം ജില്ല ചെയർമാൻ സജി മഞ്ഞക്കടമ്പിൽ അഭിപ്രായപ്പെട്ടു. ഓരോ മതവിശ്വാസിയും അവരുടെ…

ഒരാഴ്ച മുൻപ് കാണാതായ യുവാവ് വയലിലെ കുളത്തിൽ മരിച്ച നിലയിൽ..!!

അടൂർ : ഒരാഴ്ച മുൻപ് കാണാതായ യുവാവിനെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. അടൂർ,പള്ളിക്കൽ കാശാംവിള, പുത്തൻവീട്ടിൽ വിഷ്ണു (26 ) ആണ് മരിച്ചത്. പള്ളിക്കൽ കൈതയ്ക്കാവയലിലെ…