Category: International

ഭക്ഷണം നല്‍കിയില്ല, പൈപ്പുവെള്ളം കുടിച്ച് വിശപ്പടക്കി; കുവൈത്തിൽ മരിച്ച അജിത നേരിട്ടത് ക്രൂരപീഡനം; മരണത്തിൽ ദുരുപത് ആരോപിച്ച് കുടുംബം പരാതി നൽകി

കല്പറ്റ: കുവൈത്തിൽ ദുരൂഹസാഹചര്യത്തിൽ വീട്ടമ്മ മരിച്ച സംഭവത്തിൽ അന്വേഷണമാവശ്യപ്പെട്ട് കുടുംബം. കാക്കവയൽ ആട്ടക്കര വീട്ടിൽ വിജയന്റെ ഭാര്യ അജിത വിജയൻ(50) ആണ് ജോലിചെയ്തിരുന്ന വീട്ടിൽ ദുരൂഹസാഹചര്യത്തിൽ തൂങ്ങിമരിച്ചനിലയിൽ…

തിരുവനന്തപുരം വിമാനത്താവള പരിസരത്ത് ബലൂണുകൾക്കും പട്ടം പറത്തുന്നതിനും നിരോധനം

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവള പരിസരത്ത് ബലൂണുകൾ, പട്ടം എന്നിവ പറത്തുന്നത് നിരോധിച്ചു. സ്കൈവേർഡ് ലേസർ ബീം ലൈറ്റുകൾ, ഹൈ റൈസർ ക്രാക്കറുകൾ ഉപയോ​ഗിക്കരുത്. അഞ്ചു കിലോമീറ്റർ ചുറ്റളവിലാണ്…

മലദ്വാരത്തിൽ സ്വർണ്ണം ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച എയർഹോസ്റ്റസ് കണ്ണൂരിൽ പിടിയിൽ

കണ്ണൂർ: മലദ്വാരത്തിൽ സ്വർണ്ണം ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച എയർ ഹോസ്റ്റസ് പിടിയിൽ. കൊല്‍ക്കത്ത സ്വദേശിയായ സുരഭി കാട്ടൂണാണ് സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്. 960 ഗ്രാം സ്വർണമാണ് പിടികൂടിയത്.…

പ്രവാസികള്‍ക്ക് വീണ്ടും തിരിച്ചടി! ഒമാനില്‍നിന്ന് കേരളത്തിലേക്കുള്ള കൂടുതൽ വിമാനങ്ങൾ റദ്ദാക്കി എയര്‍ ഇന്ത്യ എക്സ്പ്രസ്

മസ്കറ്റ്: ഒമാനിൽനിന്നുള്ള യാത്രക്കാരെ വലച്ച് വീണ്ടും എയർഇന്ത്യ എക്സ്പ്രസ് വിവിധ സർവീസുകൾ റദ്ദാക്കി. ഒമാനിൽനിന്ന് കേരളത്തിലേക്കുള്ള വിമാനങ്ങളാണ് റദ്ദാക്കിയത്. ഈമാസം 28 മുതൽ ജൂൺ ഒന്നുവരെയുള്ള വിവിധ…

ഖുർആൻ കത്തിക്കുന്നതിന്റെ വീഡിയോ പങ്കുവെച്ച് ഇസ്രായേലി സൈനികൻ; വ്യാപക പ്രതിഷേധം

ഗസ്സ: ഗസ്സയിൽ ഖുർആൻ തീയിലേക്ക് വലിച്ചെറിയുന്നതിൻ്റെ വീഡിയോ പങ്കുവെച്ച് ഇസ്രായേലി സൈനികൻ. വീഡിയോ വലിയ പ്രതിഷേധങ്ങൾക്കും വിമർശനങ്ങൾക്കും കാരണമായി. ഇസ്രായേലി സൈനികൻ തൻ്റെ ഇൻസ്റ്റാഗ്രാം പേജിലാണ് വീഡിയോ…

ഭക്ഷണ വില്പനയിലൂടെ മാത്രം പി.വിആര്‍ തിയേറ്ററുകൾ നേടിയത് 1958 കോടി രൂപ!

സിനിമാ ടിക്കറ്റിനേക്കാൾ ഇക്കാലത്ത് തിയേറ്ററുകളിൽ പണം ചെലവാകുന്നത് ഭക്ഷണസാധനങ്ങൾക്കാണ്. കുട്ടികളടങ്ങുന്ന കുടുംബത്തിന് പലപ്പോഴും തിയേറ്ററുകളിൽ വൻതുക ചെലവാകും. കാരണം സിനിമയേക്കാൾ പോപ്പ്കോണും ഐസ്ക്രീമും അടക്കമുള്ള ഭക്ഷണസാധനങ്ങളാണ് കുട്ടികളെ…

ഇറാൻ പ്രസിഡന്റിൻ്റെ മരണത്തിൽ സംസ്ഥാനത്തും നാളെ ദുഃഖാചരണം; ഔദ്യോഗിക പരിപാടികൾ മാറ്റിവച്ചു

ഇറാൻ പ്രസിഡന്റ്റ് ഡോ. സയ്യിദ് ഇബ്രാഹിം റഈസിയുടെയും വിദേശകാര്യ മന്ത്രി ഹൊസൈൻ അമിർ അബ്‌ദുള്ളഹിയാന്റെയും വിയോഗത്തിൽ സംസ്ഥാനത്ത് 21ന് ഔദ്യോഗിക ദുഖാചരണം. കേരളത്തിൽ വിവിധ ഓഫീസുകളിൽ ഉയർത്തിയിട്ടുള്ള…

ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു

ടെഹ്റാൻ: ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടതായി സ്ഥിരീകരണം. ഇബ്രാഹിം റെയ്സിയും സംഘവും സഞ്ചരിച്ച ഹെലികോപ്റ്റർ പൂർണമായും കത്തിനശിച്ച നിലയിൽ കണ്ടെത്തിയതിനു പിന്നാലെയാണ് പ്രസിഡന്റ്…

ഇറാൻ പ്രസിഡന്‍റ് സഞ്ചരിച്ച ഹെലികോപ്ടർ അപകടത്തിൽപെട്ടു

തെഹ്റാൻ: ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റൈസി സഞ്ചരിച്ചിരുന്ന ഹെലിക്കോപ്റ്റർ അപകടത്തിൽപ്പെട്ടുവെന്ന് റിപ്പോർട്ട്. അസർബൈജാൻ അതിർത്തിക്ക് സമീപം ജോൽഫ ന​ഗരത്തിലായിരുന്നു അപകടം. ഇറാന്റെ തലസ്ഥാനമായ തെഹ്റാനിൽനിന്ന് 600 കിലോമീറ്ററോളം…

84 വര്‍ഷങ്ങള്‍ക്ക് ശേഷം സ്വിറ്റ്‌സര്‍ലന്‍ഡില്‍ വീണ്ടും കമ്മ്യൂണിസ്റ്റ് പാര്‍ട്ടി രൂപീകരിച്ചു

സൂറിക്: സ്വിറ്റ്‌സര്‍ലന്‍ഡില്‍ 84 വര്‍ഷങ്ങള്‍ക്ക് ശേഷം സ്വിറ്റ്‌സര്‍ലന്‍ഡില്‍ വീണ്ടും കമ്മ്യൂണിസ്റ്റ് പാര്‍ട്ടി രൂപീകരിച്ചു. റവലൂഷനറി കമ്യുണിസ്റ്റ് പാര്‍ട്ടി ഓഫ് സ്വിറ്റ്‌സര്‍ലന്‍ഡ് (ആര്‍കെപി) പാര്‍ട്ടിയുടെ സെക്രട്ടറിയായി ദേര്‍സു ഹെരിയെ…