മൊബൈൽ റീചാർജിന് ചെലവേറും, ജിയോയ്ക്കും എയർടെല്ലിനും പിന്നാലെ മൊബൈൽ റീചാർജ് നിരക്ക് ഉയർത്തി വോഡാഫോൺ ഐഡിയയും
ന്യൂഡൽഹി: റിലയൻസ് ജിയോ, ഭാരതി എയർടെൽ തുടങ്ങി നെറ്റ്‌വർക്ക് സേവന ദേതാക്കൾക്ക് പുറമെ മൊബൈൽ റീചാർജ് കുത്തനെ ഉയർത്തി വോഡാഫോൺ ഐഡിയയും. രാജ്യത്തെ ടെലികോം മേഖലയിലെ മൂന്നാമത്തെ…
