പ്രവാസികള്‍ക്ക് വീണ്ടും തിരിച്ചടി! ഒമാനില്‍നിന്ന് കേരളത്തിലേക്കുള്ള കൂടുതൽ വിമാനങ്ങൾ റദ്ദാക്കി എയര്‍ ഇന്ത്യ എക്സ്പ്രസ്
മസ്കറ്റ്: ഒമാനിൽനിന്നുള്ള യാത്രക്കാരെ വലച്ച് വീണ്ടും എയർഇന്ത്യ എക്സ്പ്രസ് വിവിധ സർവീസുകൾ റദ്ദാക്കി. ഒമാനിൽനിന്ന് കേരളത്തിലേക്കുള്ള വിമാനങ്ങളാണ് റദ്ദാക്കിയത്. ഈമാസം 28 മുതൽ ജൂൺ ഒന്നുവരെയുള്ള വിവിധ…
