അതിതീവ്ര ന്യൂനമര്ദ്ദ സാധ്യത, വെള്ളിയാഴ്ച വരെ ശക്തമായ മഴ; എട്ട് ജില്ലകളില് യെല്ലോ അലര്ട്ട്
തിരുവനന്തപുരം: ബംഗാള് ഉള്ക്കടലില് സ്ഥിതി ചെയ്യുന്ന ശക്തി കൂടിയ ന്യൂനമര്ദ്ദത്തിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് വെള്ളിയാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യത. ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ,…
