Category: Idukki

പാമ്പനാറിൽ ഭീതി പരത്തി തെരുവുനായ ആക്രമണം; 19 പേർക്ക് പരിക്ക്! നായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചു

പീരുമേട്: ഇടുക്കി ജില്ലയിലെ പാമ്പനാറിൽ ജനങ്ങളെ ഭീതിയിലാഴ്ത്തി തെരുവുനായയുടെ ക്രൂര ആക്രമണം. കുട്ടികളടക്കം പത്തൊൻപതോളം പേർക്കാണ് നായയുടെ കടിയേറ്റത്. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ, ഒരു കുട്ടിയുൾപ്പെടെയുള്ളവരെ അടിയന്തര…

ഇടുക്കി പാമ്പനാറിൽ നിർമ്മാണത്തിലിരുന്ന 5 നില കെട്ടിടം തകർന്നു വീണു! ഒഴിവായത് വൻ ദുരന്തം

ഇടുക്കി: ഇടുക്കി പാമ്പനാറിൽ ബഹുനില കെട്ടിടം ഇടിഞ്ഞുവീണു. നിർമാണത്തിൽ ഇരുന്ന അഞ്ചു നില കെട്ടിടമാണ് നിലം പൊത്തിയത്. സംഭവത്തിൽ ആളപായമൊന്നുമില്ല. അപകടം നടക്കുന്ന സമയത്ത് കെട്ടിടത്തിൽ തൊഴിലാളികൾ…

പെരുവന്താനത്ത് വൻ ദുരന്തം വഴിമാറിയത് തലനാരിഴയ്ക്ക്; റോഡിലേക്ക് കൂറ്റൻ കല്ല് അടർന്നുവീണ് കെ.എസ്.ആർ.ടി.സി യാത്രക്കാരന് പരിക്ക്!

കുട്ടിക്കാനം-മുണ്ടക്കയം ദേശീയപാതയിൽ പെരുവന്താനത്തിന് സമീപം മലമുകളിൽനിന്ന് കൂറ്റൻ കല്ല് റോഡിലേക്ക് അടർന്നുവീണ് വൻ അപകടം ഒഴിവായി. കെ.എസ്.ആർ.ടി.സി ബസിന് മുകളിലേക്ക് കല്ല് വീണതിനെ തുടർന്ന് ഒരു യാത്രക്കാരന്…

ഇടുക്കി മുസ്ലിം യൂത്ത് ലീ​ഗ് കമ്മിറ്റിയെ പിരിച്ചുവിട്ടു; പ്രകോപനപരമായ മുദ്രാവാക്യം അംഗീകരിക്കില്ലെന്ന് വിശദീകരണം!

വി.ഡി. സതീശനെ മുഖ്യമന്ത്രിയായി അം​ഗീകരിച്ചതിന് പിന്നാലെ തൊടുപുഴയിൽ പ്രകോപനപരമായ മുദ്രാവാക്യം മുഴക്കി പ്രകടനം നടത്തിയതിനെ തുടർന്ന് ഇടുക്കി ജില്ല മുസ്‌ലിം യൂത്ത് ലീഗ് കമ്മിറ്റിയെ സസ്‌പെൻഡ് ചെയ്തു.…

ഇടുക്കി മംഗളാദേവി ക്ഷേത്രോത്സവത്തിനെത്തി, ഇടിമിന്നലേറ്റ് പൊലീസുകാരനും അഞ്ച് ഭക്തർക്കും പരിക്ക്!

ഇടുക്കി: മംഗളാദേവി ക്ഷേത്രോത്സവത്തിനിടെയുണ്ടായ ഇടിമിന്നലിൽ പൊലീസുകാരനും അഞ്ച് ഭക്തർക്കും പരിക്കേറ്റു. ഇടുക്കി ഡിഎച്ച്ക്യുവിലെ സിപിഒ അൻസാർ തിരുവനന്തപുരം ആഴിമല സ്വദേശി വിഷ്ണു, തമിഴ്‌നാട് സ്വദേശികളായ ധനലക്ഷ്മി(57) ലോകമണി(59)…

ഇടുക്കിയിൽ അമ്മയെയും മകനെയും കൊലപ്പെടുത്തി? വീട്ടു വളപ്പില്‍ കുഴിച്ചിട്ട നിലയില്‍ മൃതദേഹങ്ങള്‍! ഇളയ മകന്‍ ഒളിവില്‍

ഇടുക്കി നെടുങ്കണ്ടം പച്ചടിയില്‍ അമ്മയെയും മകനെയും കൊന്നു കുഴിച്ചു മൂടിയതായി സംശയം. അമ്മയുടേയും മകന്റേയും തിരോധാനത്തെത്തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് വീട്ടുവളപ്പില്‍ കുഴിച്ചു മൂടിയ നിലയില്‍ രണ്ട് മൃതദേഹാവശിഷ്ടങ്ങള്‍…

സംസ്ഥാനത്ത് പാമ്പുകടിയേറ്റ് വീണ്ടും മരണം; ഇടുക്കിയില്‍ 75 കാരിക്ക് ദാരുണാന്ത്യം!

സംസ്ഥാനത്ത് പാമ്പുകടിയേറ്റ് ഒരാള്‍ കൂടി മരിച്ചു. ഇടുക്കി കാഞ്ഞാര്‍ സ്വദേശി വിശാലാക്ഷിയാണ് മരിച്ചത്. 75 വയസ്സായിരുന്നു. വീടിന് സമീപത്തുവെച്ചാണ് വയോധികയെ പാമ്പു കടിച്ചത്. ഉടന്‍ തന്നെ ആശുപത്രിയില്‍…

ഇടുക്കി നാരകക്കാനത്ത് ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടം; പരുക്കേറ്റ 2 കുഞ്ഞുങ്ങൾ ഉൾപ്പെടെ 4 പേരെ കൂടി മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു

പാലാ: ഇടുക്കി നാരകക്കാനത്ത് ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ പരുക്കേറ്റ 2 കുഞ്ഞുങ്ങൾ ഉൾപ്പെടെ 4 പേരെ കൂടി ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ഇതോടെ…

ബൈക്ക് സ്വന്തമായപ്പോള്‍ കാമുകിയെ ‘തേച്ചു’; ചോദ്യം ചെയ്യാനെത്തിയ പെണ്‍സുഹൃത്തിനൊപ്പം എത്തിയവര്‍ യുവാവിനെ കുത്തി പരുക്കേല്‍പ്പിച്ചു! സംഭവം തൊടുപുഴയിൽ

തൊടുപുഴ: സാമ്പത്തിക ഇടപാടിനെ തുടര്‍ന്നുണ്ടായ തര്‍ക്കത്തിനൊടുവില്‍ ചെറുതോണിയില്‍ യുവാവിന് കുത്തേറ്റു. ഭൂമിയാംകുളം സ്വദേശി കണിയാംകുന്നേല്‍ ജിന്‍സിനാണ് (21) കുത്തേറ്റത്. കഴിഞ്ഞ ദിവസം പുലര്‍ച്ചെ അഞ്ചരയോടെ ചെറുതോണി പാലത്തിന്…

‘തന്തയ്ക്ക് പിറക്കാത്ത പരിപാടിയാണ് ചെയ്യുന്നത്! റിബലായി മത്സരിക്കുന്നത് ശരിയല്ല’; സിപിഎം വിട്ട ജി സുധാകരനെതിരെ രൂക്ഷ വിമർശനവുമായി എം.എം മണി

ഇടുക്കി: സിപിഐഎം വിട്ട ജി സുധാകരൻ ഉൾപ്പെടെയുളള മുതിർന്ന നേതാക്കൾക്കെതിരെ രൂക്ഷവിമർശനവുമായി എം എം മണി. മരിക്കുവോളം പാർട്ടിക്ക് ഒരാളെ ചുമക്കേണ്ട ആവശ്യമില്ലെന്ന് എം എം മണി…

You missed