Category: Health

സംസ്ഥാനത്ത് വീണ്ടും അവയവദാനം; കോഴിക്കോട് നിന്ന് കോട്ടയത്തേക്ക് പോകുന്ന ആംബുലൻസിന് വഴിയൊരുക്കാം..

സംസ്ഥാനത്ത് വീണ്ടും അവയവദാനം. കോഴിക്കോട് ഇരിങ്ങൽകോട്ടക്കൽ സ്വദേശിയായ 20 വയസ്സുകാരൻ വിഷ്ണുവിന്റെ അവയവങ്ങൾ ദാനം ചെയ്യും. കോഴിക്കോട് മിംസിൽ നിന്ന് കോട്ടയം മെഡിക്കൽ കോളജിലേക്ക് വൃക്ക റോഡ്…

തൂഫാൻ മെഡിക്കൽ ഷോപ്പുകളിലേക്കും കുറിപ്പടിയില്ലാതെ മരുന്ന് നൽകിയാൽ കർശന നടപടി

തിരുവനന്തപുരം: മയക്കുമരുന്ന് വ്യാപനത്തിനെതിരായ ഓപ്പറേഷൻ തൂഫാൻ മെഡിക്കൽ ഷോപ്പുകളിലേക്കും വ്യാപിപ്പിക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല അറിയിച്ചു. ഡോക്ടറുടെ പ്രിസ്‌ക്രിപ്ഷനില്ലാതെ മരുന്നുകൾ വിൽക്കുന്ന മെഡിക്കൽ ഷോപ്പുകൾക്കെതിരെ കർശന നടപടി…

മാർ സ്ലീവാ മെഡിസിറ്റിയിൽ ഹിയറിംഗ് എയ്ഡ് ക്ലിനിക്ക് ആരംഭിച്ചു; ഓഗസ്റ്റ് 30 വരെ ഹിയറിംഗ് എയ്ഡുകൾക്കു 30% ഡിസ്കൗണ്ടും…

പാലാ: മാർ സ്ലീവാ മെഡിസിറ്റിയിൽ ഹിയറിംഗ് എയ്ഡ് ക്ലിനിക്ക് പ്രവർത്തനം ആരംഭിച്ചു. കേൾവി വൈകല്യമുള്ള കുട്ടികൾക്കും മുതിർന്നവർക്കും ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ മികച്ച ശ്രവണപരിചരണ സേവനങ്ങൾ ലഭ്യമാക്കുക…

കോട്ടയത്ത് വീണ്ടും ഭക്ഷ്യവിഷബാധ; പൊൻകുന്നം സ്വദേശികളായ നാലുപേർ ആശുപത്രിയിൽ!

കോട്ടയം: നഗരമധ്യത്തിൽ നാഗമ്പടം റെയിൽവേ സ്റ്റേഷൻ റോഡിൽ പ്രവർത്തിക്കുന്ന ഉടുപ്പി വെജിറ്റേറിയൻ ഹോട്ടൽ താൽക്കാലികമായി ഉടച്ചു പൂട്ടി കോട്ടയം നഗരസഭ. നാലു പേർക്ക് ഭക്ഷ്യവിഷബാധയേറ്റതിനെ തുടർന്നാണ് ഈ…

മാർ സ്ലീവാ മെഡിസിറ്റിയിൽ സൗജന്യ ഫൈബ്രോസ്കാൻ ക്യാമ്പ് 26 ന്

പാലാ: കരൾ രോഗങ്ങൾ നേരത്തെ കണ്ടെത്തുന്നതിനും കൃത്യമായ ചികിത്സ ഉറപ്പാക്കുന്നതിനുമായി മാർ സ്ലീവാ മെഡിസിറ്റിയിൽ സൗജന്യ ഫൈബ്രോസ്കാൻ പരിശോധനാ ക്യാമ്പ് ജൂൺ 26ന് നടത്തും. കരളിലെ കൊഴുപ്പ്…

‘പനിയിൽ വിറച്ച് കേരളം..’ സംസ്ഥാനത്ത് ഇന്ന് മാത്രം മൂന്നു മരണം! 13 പേർക്ക് കൂടി ഷിഗെല്ല; ജാഗ്രത..

സംസ്ഥാനത്ത് ഇന്ന് പനി ബാധിച്ച് മൂന്നുമരണം. 13 പേർക്കുകൂടി ഷിഗെല്ല സ്ഥിരീകരിച്ചു. 75 പേർക്ക് ഡെങ്കിപ്പനിയും 13 പേർക്ക് എലിപ്പനിയും സ്‌ഥിരീകരിച്ചു. പനിക്ക് ഇന്ന് ചികിൽസ തേടിയത്…

നിപ, ഷിഗെല്ല, ഇപ്പോൾ എബോളയും? കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന യുവതിക്ക് എബോളയെന്ന് സംശയം..!

കോട്ടയം: കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന സ്ത്രീക്ക് എബോളയെന്ന് സംശയം. സൗത്ത് സുഡാനിൽ നിന്നെത്തിയ 52 വയസ്സുകാരിക്കാണ് എബോളയെന്ന് സംശയിക്കപ്പെടുന്നത്. ഇന്നലെ പാലായിലെ സ്വകാര്യ…

സംസ്ഥാനത്ത് മൂന്ന് ദിവസം ഡ്രൈ ഡേ; പകർച്ചവ്യാധി തടയാൻ നടപടിയുമായി ആരോഗ്യവകുപ്പ്

സംസ്ഥാനത്തെ പകര്‍ച്ചവ്യാധി വ്യാപനം തടയുന്നതിന്റെ ഭാഗമായി മൂന്ന് ദിവസം ഡ്രൈ ഡേ നടപ്പാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ഡ്രൈ ഡേയുടെ ഭാഗമായി വെള്ളിയാഴ്ച സ്‌കൂളുകളിലും ശനിയാഴ്ച ഓഫീസുകളിലും ഞായറാഴ്ച…

ഇടുക്കിയിലും ഷിഗെല്ല; രണ്ടു വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍!

സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല സ്ഥിരീകരിച്ചു. ഇടുക്കി കഞ്ഞിക്കുഴി സ്വദേശികളായ രണ്ട് വിദ്യാര്‍ഥികള്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇടുക്കിയില്‍ ആദ്യമായാണ് ഷിഗെല്ല രോഗബാധ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഒരു വിദ്യാര്‍ഥിയെ ഇടുക്കി…

പ്രായമായവർ മുതൽ ചെറുപ്പക്കാർ വരെ ഉപഭോക്താക്കൾ, ഗുണനിലവാരം ഉറപ്പാക്കാതെ വിപണിയിൽ ഇറക്കരുത്; ഹെയർ ഡൈയിൽ കർശന മുന്നറിയിപ്പുമായി കേന്ദ്രം

തലയിലെ നരച്ച മുടി മറയ്ക്കാൻ ലക്ഷക്കണക്കിന് ആളുകളാണ് കെമിക്കൽ ഹെയർ ഡൈ ഉപയോ​ഗിക്കുന്നത്. പല കമ്പനികളും വിപണിയിൽ എത്തിക്കുന്ന ഹെയർ ഡൈകളിൽ രാസവസ്തുക്കൾ അടങ്ങിയിട്ടുണ്ടെന്നും അത് ഗുരുതര…