ആഭരണ പ്രേമികൾക്ക് ആശ്വാസം… സ്വര്‍ണവില റിവേഴ്‌സില്‍ തന്നെ; ഒരാഴ്ചയ്ക്കിടെ 3000 രൂപയുടെ ഇടിവ്! ഇന്നത്തെ നിരക്ക് ഇങ്ങനെ..
സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു. പവന് ഒറ്റയടിക്ക് 480 രൂപയാണ് കുറഞ്ഞത്. 1,05,240 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 60 രൂപയാണ് കുറഞ്ഞത്.…
