ട്രംപ് തോറ്റതിനും അടി നമുക്ക്… കേരളത്തിൽ കത്തിക്കയറി സ്വര്‍ണവില; ഇന്നു മാത്രം കൂടിയത് 2320 രൂപ!
സംസ്ഥാനത്തെ സ്വര്‍ണവിലയില്‍ വീണ്ടും കുതിപ്പ്. പവന്‍ വില 2120 രൂപ വര്‍ധിച്ച് 1,04,720 രൂപയിലെത്തി. പവന്‍ വില രാവിലെ 200 രൂപ വര്‍ധിച്ചിരുന്നു. ഇന്നു മാത്രം സ്വര്‍ണവിലയിലുണ്ടായത്…
