തേനിയില് ടൂറിസ്റ്റ് ബസും കാറും കൂട്ടിയിടിച്ച് അപകടം; മൂന്ന് പേർ മരിച്ചു,18 പേര്ക്ക് പരിക്ക്! മരിച്ചത് കോട്ടയം സ്വദേശികൾ
തേനി പെരിയകുളത്ത് ടൂറിസ്റ്റ് ബസും കാറും കൂട്ടിയിടിച്ച് മൂന്ന് മലയാളികള് മരിച്ചു. കോട്ടയം കുറവിലങ്ങാട് സ്വദേശികളായ ജെയിന് തോമസ്, സോണിമോന് കെ ജെ, ജോബിന് തോമസ് എന്നിവരാണ്…
