Category: Death

ഇടുക്കിയിൽ ഭക്ഷണം തൊണ്ടയിൽ കുടുങ്ങി നാലാം ക്ലാസ്സുകാരി മരിച്ചു

അടിമാലി:ഭക്ഷണം തൊണ്ടയിൽ കുടുങ്ങി എട്ടുവയസ്സുകാരി മരിച്ചു. ഇടുക്കി അടിമാലി പൊളിഞ്ഞപാലം പള്ളിപ്പറമ്പിൽ സോജന്റെ മകൾ ജോവാനയാണ് മരിച്ചത്. രാത്രി ഭക്ഷണം കഴിക്കവേ തൊണ്ടയിൽ കുടുങ്ങുകയായിരുന്നു. പുലർച്ചെ മൂന്നോടെയാണു…

അമ്മയെ കൊന്ന കേസിൽ 17 വർഷമായി ജയിലിൽ; പരോളിലിറക്കിയ സഹോദരനെ ഉലക്കയ്ക്ക് അടിച്ചു കൊന്നു, വീണ്ടും അറസ്റ്റിൽ

പത്തനംതിട്ട: അമ്മയെ കൊലപ്പെടുത്തിയ കേസിൽ ജയിൽ ശിക്ഷ അനുഭവിച്ച വരുന്ന പ്രതി തന്നെ പരോളിൽ ഇറക്കിയ സഹോദരനെ ഉലക്കയ്ക്ക് അടിച്ചു കൊന്നു.പന്നിവിഴ കോട്ടപ്പുറം മറ്റത്തിൽ പുത്തൻവീട്ടിൽ സതീഷ്…

ലഡാക്കിൽ സൈനിക പരിശീലനത്തിനിടെ ടാങ്ക് ഒഴുക്കിൽപ്പെട്ടു; അഞ്ച് സൈനികർക്ക് വീരമൃത്യു

ന്യൂഡൽഹി: ലാഡക്കിൽ നിയന്ത്രണ രേഖയ്ക്ക് സമീപം കരസേനയുടെ ടാങ്ക് അപകടത്തിൽ പെട്ട് അഞ്ച് ഇന്ത്യൻ സൈനികർ വീരമൃത്യു വരിച്ചു. സൈനിക പരിശീലനത്തിനിടെ കരസേനയുടെ T 71 വിഭാഗത്തിൽ…

10 വയസുകാരിയോട് കൊടുംക്രൂരത, കൂട്ടബലാത്സംഗം ചെയ്ത് കൊന്നു; അയൽവാസികളായ രണ്ടുപേർ അറസ്റ്റിൽ

ഡൽഹിയിൽ 10 വയസുകാരിയോട് കൊടുംക്രൂരത. കുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി. തല തകർന്ന നിലയിലായിരുന്നു കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. നരേല സെക്ടർ 26 ലാണ് സംഭവം നടന്നത്.…

തൊണ്ടയിൽ കല്ല് കുടുങ്ങിയെന്ന് സംശയം; മൂർച്ചയേറിയ അരിവാൾ കൊണ്ട് യുവാവ് സ്വയം കഴുത്തറുത്ത് മരിച്ചു

കൊച്ചി: പറവൂരിൽ യുവാവ് സ്വയം കഴുത്തറുത്ത് മരിച്ചു. വടക്കേക്കര പാല്യത്തുരുത്ത് കുറുപ്പുപറമ്പിൽ അനിരുദ്ധന്‍റെ മകൻ അഭിലാഷ് (41) ആണ് മരിച്ചത്. വ്യാഴാഴ്ച രാവിലെയായിരുന്നു സംഭവം. തൊണ്ടയിൽ കല്ല്…

കാഞ്ഞിരപ്പള്ളിയിൽ യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി കുരിശുകവലയ്ക്ക് സമീപം യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.ആസാം സ്വദേശിയായ ബർണാബാൻ മുർമി – (32) ആണ് മരിച്ചത്. കാഞ്ഞിരപ്പള്ളി മണിമല റോഡിലുള്ള കാട്ടിത്തറ കൺസ്ട്രേക്ഷന്റെ…

‘മരണത്തിന് ഉത്തരവാദിയല്ല, നഷ്ടപരിഹാരമില്ല’; പ്രവാസി നമ്പി രാജേഷിന്‍റെ കുടുംബത്തെ കയ്യൊഴിഞ്ഞ് എയർ ഇന്ത്യ

മസ്‌കത്തില്‍ അന്തരിച്ച പ്രവാസി നമ്പി രാജേഷിന്റെ കുടുംബത്തിനു നഷ്ടപരിഹാരം നല്‍കാന്‍ കഴിയില്ലെന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസ്. ഇ–മെയിൽ വഴിയാണു കമ്പനിയുടെ മറുപടി കുടുംബത്തിനു ലഭിച്ചത്. നമ്പി രാജേഷിന്റെ…

തൃശൂർ മാളയിൽ മാനസികാസ്വാസ്ഥ്യമുള്ള മകൻ അമ്മയെ കുത്തിക്കൊന്നു

മാള പട്ടാളപ്പടിയിൽ മാനസികാസ്വാസ്ഥ്യമുള്ള മകന്റെ കുത്തേറ്റ് അമ്മ മരിച്ചു. വലിയകത്ത് ശൈലജ (43) ആണ് മരിച്ചത്. മകൻ ആദിലിനെ മാള പൊലീസ് കസ്റ്റഡിയിൽ എടുത്തു. ഇന്ന് രാവിലെ…

കളിക്കുന്നതിനിടെ വീടിന്റെ ഗോവണിയില്‍ നിന്ന് വീണ് രണ്ടുവയസുകാരി മരിച്ചു

പത്തനംതിട്ട: രണ്ടുവയസുകാരി വീടിന്റെ ഗോവണിയില്‍ നിന്ന് വീണുമരിച്ചു. പത്തനംതിട്ട കോന്നി മാങ്കുളത്താണ് അപകടം. ഷബീര്‍ – സജീന ദമ്പതികളുടെ മകള്‍ അസ്രാ മറിയമാണ് മരിച്ചത്. രാവിലെ പതിനൊന്നരയോടെയായിരുന്നു…

റിമോട്ട് കൺട്രോള്‍ ഗേറ്റില്‍ കുടുങ്ങി മരിച്ച 9 വയസുകാരന്‍റേയും, കുട്ടിയുടെ വിയോഗ വാർത്ത അറിഞ്ഞു കുഴഞ്ഞുവീണ് മരിച്ച മുത്തശിയുടെയും മൃതദേഹം കബറടക്കി

മലപ്പുറം വൈലത്തൂരില്‍ റിമോട്ട് കൺട്രോള്‍ ഗേറ്റില്‍ കുടുങ്ങി മരിച്ച ഒമ്പതു വയസുകാരന്‍റേയും മുത്തശി ആസ്യയുടേയും മൃതദേഹം കബറടക്കി. ചിലവിൽ ജുമാമസ്ജിദിലായിരുന്നു ഇരുവരുടേയും കബറടക്കം. ഇന്നലെ വൈകിട്ട് നാലുമണിക്കാണ്…